পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഉപ്പുരസം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഉപ്പുരസം   നാമം

অর্থ : ഉപ്പിന്റെ സ്വാദുള്ള ദ്രാവകം.

উদাহরণ : വിയര്പ്പ്, കണ്ണീര്‍ മുതലായവ ഉപ്പുരസമുള്ള ദ്രാവകങ്ങളാണ്.

সমার্থক : ലവണരസം


অন্যান্য ভাষায় অনুবাদ :

वह द्रव जो क्षार या नमक के स्वाद का हो।

पसीना, आँसू आदि शरीर से निकलने वाले खारे द्रव हैं।
खारा द्रव

A substance that is liquid at room temperature and pressure.

liquid

অর্থ : ഭക്ഷണ പദാര്ത്ഥങ്ങളില്‍ തനതായ സ്വാദു ലഭിക്കുന്നതിനുവേണ്ടി ചേര്ക്കുന്ന ഒരു വസ്‌തു.; ഉപ്പു്‌ ഭക്ഷണത്തിന്നു സ്വാദു കൊടുക്കുന്നു.

উদাহরণ :

সমার্থক : അക്ഷാരം, അക്ഷിബം, അക്ഷീബം, അമ്പുജം, ഉവര്ക്കടല്‍, ഉവര്നിലം, ഉവര്‍, ഊഷകം, ഓരുനിലം, ഓരു്‌, ഓര്ക്കളം, കഡകം, കൌദ്രവികം, ക്ഷാരം, പൂഴിക്കല്ലു്‌, രേചകം, ലവണം, ലോതം, വസിരം, സാമുദ്രം, സാമുദ്രകം


অন্যান্য ভাষায় অনুবাদ :

भोज्य पदार्थों में एक विशेष स्वाद उत्पन्न करने के लिए थोड़ी मात्रा में डाला जाने वाला एक क्षार पदार्थ।

नमक भोजन को स्वादिष्ट बना देता है।
नमक, नून, नोन, पटु, रामरस, लवण, लोन

White crystalline form of especially sodium chloride used to season and preserve food.

common salt, salt, table salt

অর্থ : ഉപ്പുരുചിയുള്ള അവസ്ഥ അല്ലെങ്കില്‍ ഉപ്പിന്റെ രുചി അല്ലെങ്കില്‍ ധര്മ്മം

উদাহরণ : കടല്‍ വെള്ളത്തിന് ഉപ്പുരസം അധികമാണ്


অন্যান্য ভাষায় অনুবাদ :

नमकीन होने की अवस्था या लवण का भाव या धर्म।

समुद्र के पानी में नमकीनी बहुत अधिक होती है।
नमकीनी, लवणता, लावण्य

The relative proportion of salt in a solution.

brininess, salinity