পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഉപവാസം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഉപവാസം   നാമം

অর্থ : ഭക്ഷിക്കാത്ത വ്രതം.

উদাহরণ : എല്ലാ ഏകാദശിക്കും അവന്‍ ഉപവാസം എടുക്കുന്നു.

সমার্থক : അഭോജനം, ഉപവസ്‌തം, നോയ്മ്പ്‌, വ്രതം


অন্যান্য ভাষায় অনুবাদ :

वह व्रत जिसमें भोजन नहीं किया जाता।

हर एकादशी को वह उपवास रहती है।
अभोजन, उपवास, उपास, लंघन, लङ्घन, व्रत

Abstaining from food.

fast, fasting

অর্থ : പുണ്യമായ അല്ലെങ്കില്‍ മതപരമായ അനുഷ്ഠാനത്തിനായി നിയമപൂര്ണമായി ഇരുന്ന് ചെയ്യുന്ന കാര്യം, ഉപവാസം എന്നിവ

উদাহরণ : അവന്‍ എല്ലാ ശനിയാഴ്ചയും ഹനുമാന്‍ സ്വാമിക്ക് വ്രതം ഇരിക്കും

সমার্থক : വ്രതം


অন্যান্য ভাষায় অনুবাদ :

पुण्य या धार्मिक अनुष्ठान के लिए नियमपूर्वक रहकर कुछ धार्मिक कृत्य, उपवास आदि करने की क्रिया।

वह प्रत्येक शनिवार को हनुमानजी का व्रत रखता है।
व्रत

A solemn pledge (to oneself or to another or to a deity) to do something or to behave in a certain manner.

They took vows of poverty.
vow