সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : ഉന്മാദം അല്ലെങ്കില്‍ ലഹരിയുള്ള അവസ്ഥ.
উদাহরণ : ഉമ്മത്തിന് ലഹരിയുണ്ട്.
সমার্থক : മത്തു, ലഹരി
অন্যান্য ভাষায় অনুবাদ :हिन्दी
मादक या नशीला होने की अवस्था या भाव।
অর্থ : സന്തുഷ്ടനും ചിന്തിക്കാത്തവനും ആയിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
উদাহরণ : അവന്‍ ഉന്മാദത്താല്‍ പാടി പൊയ്ക്കൊണ്ടിരിക്കുന്നു.
সমার্থক : ഉന്മത്തത, കിറുക്ക്, ഭ്രാന്ത്, വട്ട്
অন্যান্য ভাষায় অনুবাদ :हिन्दी English
प्रसन्न और निश्चिंत रहने की अवस्था या भाव।
Feeling jolly and jovial and full of good humor.
ইনস্টল