পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഉന്നതമായ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഉന്നതമായ   നാമവിശേഷണം

অর্থ : വളരെ വലുതും നല്ലതുമായ.

উদাহরণ : മഹാത്മാ ഗാന്ധി മഹാനായ ഒരു വ്യക്തി ആകുന്നു.

সমার্থক : ഉല്കൃഷ്ടമായ, കീര്ത്തിയുള്ള, ഗംഭീരമായ, പ്രൌഢമായ, ബൃഹത്തായ, മതിപ്പുളവാകുന്ന, മഹത്വമുള്ളവന്‍, മഹിമയുള്ള, മികച്ച, വന്ദ്യമായ, വന്‍ തോതിലുള്ള, വര്ണ്ണശബളമായ, വലിയ, വിശിഷ്ടമായ, ശ്രേഷ്ഠനായ പുരുഷന്‍, സ്തുത്യര്ഹമായ


অন্যান্য ভাষায় অনুবাদ :

जो बहुत बड़ा या अच्छा हो।

महात्मा गाँधी एक महान व्यक्ति थे।
अज़ीम, अजीम, अध्यारूढ़, आजम, आज़म, आली, उदात्त, ऊँचा, ऊंचा, कबीर, बड़ा, महत, महत्, महान, मूर्द्धन्य, मूर्धन्य, विभु, श्रेष्ठ

Of major significance or importance.

A great work of art.
Einstein was one of the outstanding figures of the 20th centurey.
great, outstanding

অর্থ : ആചാരാനുഷ്ടാനങ്ങളാലും നീതിപരമായ കാഴ്ച്ചപ്പാടിനാലും ഉന്നതമായത്

উদাহরণ : നാം നമ്മുടെ പൂര്വികരുടെ ഉന്നതമായ ആദര്ശങ്ങളെ പാലിക്കണം

সমার্থক : ഉത്കൃഷ്ടമായ, ഉത്തമമായ, മഹത്തായ, ശ്രേഷ്ടമായ


অন্যান্য ভাষায় অনুবাদ :

जो आचार-विचार, नीति आदि की दृष्टि से महान् हो।

हमें अपने पूर्वजों के उच्च आदर्शों का पालन करना चाहिए।
उच्च, ऊँचा, ऊंचा, श्रेष्ठ