অর্থ : ശരീരത്തിലെ മാംസം ഉണങ്ങുന്നത്
উদাহরণ :
രോഗിയുടെ ശരീരം ഓരോ ദിവസം കഴിയുന്തോറും ഉണങ്ങിക്കൊണ്ടിരിക്കുന്നു
অন্যান্য ভাষায় অনুবাদ :
किसी चीज का उपयोग या व्यय आरम्भ होना।
जब मिठाई में तुम्हारा हाथ लगा है तब वह दूसरों के लिए कैसे बचेगी।অর্থ : ക്ഷീണിക്കുക
উদাহরণ :
രോഗിയുടെ ശരീരം പ്രത് ദിനം ക്ഷീണിച്ച് വരുന്നു
সমার্থক : ക്ഷയിക്കുക, ക്ഷീണിക്കുക, മെലിയുക
অন্যান্য ভাষায় অনুবাদ :
অর্থ : ആര്ദ്രത, നനവ് മുതലായവ മാറുക.
উদাহরণ :
ചെറിയ ചെറിയ ചെടികള്‍ നല്ല വെയില്‍ കാരണം ഉണങ്ങിപ്പോകുന്നു.
সমার্থক : വരളുക
অন্যান্য ভাষায় অনুবাদ :
অর্থ : ജലം അല്ലെങ്കില്‍ ഈര്പ്പം എന്നിവ കുറയുക
উদাহরণ :
ഭയങ്കര ചൂട് കാരണം ചെറിയ ചെറിയ കുളങ്ങള്‍ ഉണങ്ങി പോയികൊണ്ടിരിക്കുന്ന്
সমার্থক : വരളുക
অন্যান্য ভাষায় অনুবাদ :
जल, नमी आदि का न रहना या कम हो जाना।
अत्यधिक गर्मी के कारण छोटे-छोटे तालाब सूख रहे हैं।