পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഉച്ച শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഉച്ച   നാമം

অর্থ : പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം തുടങ്ങിയ മൂന്നു കാലങ്ങള്.

উদাহরণ : അവര്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പ്രാര്ത്ഥനയില് മുഴുകിയിരിക്കുന്നു.

সমার্থক : ത്രിസന്ധ്യ, രാവിലെ, വൈകുന്നേരം


অন্যান্য ভাষায় অনুবাদ :

प्रातः, मध्याह्न और सायं ये तीनों काल।

वे त्रिकाल उपासना में लीन रहते हैं।
त्रिकाल

অর্থ : സൂര്യന്‍ ആകാശമധ്യത്തില് എത്തുന്ന സമയം.

উদাহরণ : അവന്‍ മദ്ധ്യാഹ്നത്തില്‍ വീടിനു പുറത്തു ചുറ്റി കറങ്ങുന്നു

সমার্থক : ഉച്ചസമയം, നട്ടുച്ച, മദ്ധ്യാഹ്നം


অন্যান্য ভাষায় অনুবাদ :

वह समय जब सूर्य मध्य आकाश में पहुँचता है।

वह दोपहर में घर से बाहर घूम रहा था।
अर्द्धभास्कर, अर्धभास्कर, दिवामध्य, दुपहर, दुपहरिया, दुपहरी, दोपहर, दोपहरिया, दोपहरी, मध्याह्न

The middle of the day.

high noon, midday, noon, noonday, noontide, twelve noon

ഉച്ച   നാമവിശേഷണം

অর্থ : ഉയര്ന്നി സ്വരത്തില്‍ ഉച്ചരിക്കപ്പെട്ടത്

উদাহরণ : അവന് ഉയര്ന്ന സ്വരം മാത്രമേ കേള്ക്കുവാന്‍ കഴിയു

সমার্থক : ഉയര്ന്ന


অন্যান্য ভাষায় অনুবাদ :

ऊँचे स्वर से उच्चारण किया हुआ।

उन्हें उदात्त स्वर ही सुनाई पड़ता है।
उदात्त

Bearing a stress or accent.

An iambic foot consists of an unstressed syllable followed by a stressed syllable as in `delay'.
accented, stressed

অর্থ : മദ്ധ്യാഹ്നത്തിന്റെ അല്ലെങ്കില്‍ മദ്ധ്യാഹ്നത്തെ സംബന്ധിച്ച.

উদাহরণ : ആ ആളുകള്‍ ഉച്ച ഭക്ഷണം ഉണ്ടാ‍ക്കി കൊണ്ടിരിക്കുന്നു.

সমার্থক : മദ്ധ്യാഹ്ന


অন্যান্য ভাষায় অনুবাদ :

दोपहर का या दोपहर से संबंध रखनेवाला।

वे लोग दोपहरी भोजन कर रहे हैं।
दुपहरिया, दुपहरी, दोपहरिया, दोपहरी