পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഇഷ്ടം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഇഷ്ടം   നാമം

অর্থ : ഏതെങ്കിലും പ്രത്യേക കഴിവ് മുതലായവ കാരണം ആര്ക്കെങ്കിലും നല്ലതായി തോന്നുന്നത്.

উদাহরণ : താങ്കള്‍ താങ്കളുടെ ഇഷ്ടം അനുസരിച്ചു വാങ്ങിക്കോളൂ.

সমার্থক : ആഗ്രഹം, ഇച്ഛ, പ്രിയം


অন্যান্য ভাষায় অনুবাদ :

वह जो किसी विशेष गुण आदि के कारण किसी को अच्छा लगे।

आप अपनी पसंद की खरीद लें।
चयन, पसंद, पसन्द

অর্থ : ചുവന്ന പ്രകാശം പരത്തുന്നത്

উদাহরণ : അവന്റെ ഇഷ്ടത്തിന് ഉള്ള ഷർട്ട് ഇട്ടിരുന്നു


অন্যান্য ভাষায় অনুবাদ :

चटकीले लाल रंग का सूती कपड़ा।

उसने तूल का कमीज़ सिलवाया।
तूल

অর্থ : നമ്മേക്കാളും ചെറിയവരോടു തോന്നുന്ന ഒരു വികാരം.; ചാച നെഹ്റുവിനു കുട്ടികളെ വളരെ ഇഷ്ടമായിരുന്നു.

উদাহরণ :

সমার্থক : അന്പ്, ഓമനത്വം, പധ്യം, പ്രതിപത്തി, മതിപ്പു്‌, മമത, വാത്സല്യം, വികാരം, സൌഹൃദം, സ്നിഗ്ധത, സ്നേഹം, സ്നേഹബന്ധം


অন্যান্য ভাষায় অনুবাদ :

अपने से छोटों, हमजोलियों आदि के प्रति हृदय में उठने वाला प्रेम।

चाचा नेहरू को बच्चों से बहुत स्नेह था।
आबंध, आबंधन, आबन्ध, आबन्धन, नेह, प्यार, प्रेम, ममता, स्नेह

A positive feeling of liking.

He had trouble expressing the affection he felt.
The child won everyone's heart.
The warmness of his welcome made us feel right at home.
affection, affectionateness, fondness, heart, philia, tenderness, warmheartedness, warmness

অর্থ : മറ്റൊന്നും ആലോചിക്കാതെ ആരോടെങ്കിലും ഉള്ള പ്രേമം

উদাহরণ : ആരോടും അന്ധമായ പ്രേമം നന്നല്ല

সমার্থক : അന്ധമായപ്രേമം


অন্যান্য ভাষায় অনুবাদ :

ऐसी भक्ति जो किसी के प्रति उसके अवगुणों को नजरअंदाज करते हुए पूर्ण रूप से समर्पित हो।

किसी के प्रति अंधभक्ति नहीं होनी चाहिए।
अंध भक्ति, अंधभक्ति

Feelings of ardent love.

Their devotion to each other was beautiful.
devotedness, devotion

অর্থ : ഇഷ്ടപ്പെടുന്ന പ്രവൃത്തി അല്ലെങ്കില് ഭാവം

উদাহরণ : അയാളുടെ ഇഷ്ടത്തില്‍ ഞാന്‍ അഹങ്കരിക്കുന്നു

সমার্থক : അഭീപ്സിതം, അഭീഷ്ടം, ദയിതം, വല്ലഭം, ഹിതം, ഹൃദ്യം


অন্যান্য ভাষায় অনুবাদ :

पसंद करने की क्रिया या भाव।

उसकी पसंदगी पर हमें नाज़ है।
पसंदगी, पसंदीदगी, पसंदीदापन

A feeling of liking something or someone good.

Although she fussed at them, she secretly viewed all her children with approval.
approval

অর্থ : മനസ്സിനിണങ്ങിയത്.

উদাহরণ : അവന്‍ തന്റെ താല്പര്യം അനുസരിച്ചാണ് ഏത് പണിയും ചെയ്യുന്നത്.

সমার্থক : അഭിരുചി, താല്പര്യം


অন্যান্য ভাষায় অনুবাদ :

मन को अच्छा लगने का भाव।

वह अपनी रुचि के अनुसार ही कोई काम करता है।
अभिरुचि, इच्छा, दिलचस्पी, पसंद, पसन्द, रुचि

A sense of concern with and curiosity about someone or something.

An interest in music.
interest, involvement