অর্থ : പരുത്തി, പട്ടു് തുടങ്ങിയവയുടെ നീളത്തിലുള്ള മെടഞ്ഞു തൈയ്യാറായരൂപം; ഈ സാരി പട്ടിന്റെ നൂലുകൊണ്ടു ഉണ്ടാക്കിയതാണു.
উদাহরণ :
অন্যান্য ভাষায় অনুবাদ :
অর্থ : കയര്‍ അല്ലെങ്കില്‍ ചരടിലെ പല ഇഴകളിലെ ഒരു ഇഴ.
উদাহরণ :
കിണറ്റില്‍ നിന്ന് വെള്ളം കോരുമ്പോള്‍ കയറിന്റെ ഒരു ഇഴ പൊട്ടിപ്പോയി.
অন্যান্য ভাষায় অনুবাদ :
অর্থ : നൂല്‍ കയര്‍ എന്നിവയില്‍ വരുന്ന പിരിയല്
উদাহরণ :
ഏതെങ്കിലും കയരില്‍ വരുന്ന പിരിയുടെ എണ്ണം ഏത് കൂടുതലാണോ അതിന് അത്രയും ബലം കൂടും
সমার্থক : പിരി
অন্যান্য ভাষায় অনুবাদ :
A tortuous and twisted shape or position.
They built a tree house in the tortuosities of its boughs.