পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഇളകുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഇളകുക   ക്രിയ

অর্থ : മുറുക്കം കുറയുക അല്ലെങ്കില്‍ അയവ് വരുക

উদাহরণ : ഈ യന്ത്രത്തിന്റെ എല്ലാ ഭാഗങ്ങളും ഇളകി കൊണ്ടിരിക്കുന്നു


অন্যান্য ভাষায় অনুবাদ :

कसाव कम हो जाना या ढीला होना।

इस मशीन के सभी पुर्जे हिल रहे हैं।
हिलना

Shake or vibrate rapidly and intensively.

The old engine was juddering.
judder, shake

অর্থ : മനസ് ചഞ്ചലമാവുക.

উদাহরণ : രാധയുടെ സൌന്ദര്യത്തിനു മുമ്പില്‍ മോഹന്റെ മനസ് ഇളകി പോയി.

সমার্থক : ആടുക


অন্যান্য ভাষায় অনুবাদ :

मन का चंचल होना।

राधा की सुन्दरता देखकर मोहन का मन डोल गया।
डुलना, डोलना

অর্থ : ഇളകി കൊണ്ടിരിക്കുക.

উদাহরণ : അവനെ മുന്നോട്ടും പിന്നോട്ടും ഉലച്ചു കൊണ്ടിരിക്കുന്നു. ചൂട്‌ കൊണ്ട്‌ വിഷമിച്ച നീരജ്‌ പങ്ക ചലിപ്പിച്ചു.

সমার্থক : ആടുക, ഉലയുക, കുലുങ്ങുക, ചലിക്കുക, ചാഞ്ചാടുക, ത്രസിക്കുക, പിടയുക, പിടയ്ക്കുക


অন্যান্য ভাষায় অনুবাদ :

चलायमान करना या किसी प्रकार की या किसी रूप में गति देना।

जरा चूल्हे पर चढ़ाई हुई तरकारी को हिला दीजिए।
चलाना, डुलाना, डोलाना, विलोड़ना, हिलाना

Move or cause to move back and forth.

The chemist shook the flask vigorously.
My hands were shaking.
agitate, shake

অর্থ : കാറ്റില്‍ ഉയരുക അല്ലെങ്കില്‍ ഇളകുക

উদাহরণ : സ്കൂളിന്റെ മുറ്റത്ത് ത്രിവര്ണ്ണ പതാക പാറിക്കളിക്കുന്നു

সমার্থক : പാറുക


অন্যান্য ভাষায় অনুবাদ :

वायु में इधर-उधर हिलना।

विद्यालय के प्रांगण में तिरंगा लहरा रहा है।
उड़ना, फरफराना, फहरना, लहरना, लहराना

Move with a flapping motion.

The bird's wings were flapping.
beat, flap

অর্থ : ശരിയായ രീതിയില്‍ നടക്കുവാന്‍ കഴിയാതെ വരിക അല്ലെങ്കില്‍ നില്ക്കു വാന്‍ കഴിയാതെ വരിക ആയതിനാല്‍ അങ്ങോട്ടേയ്ക്കും ഇങ്ങോട്ടേയ്ക്കും ആടുക

উদাহরণ : കുടിയന്‍ നിന്ന് ആടികൊണ്ടിരിക്കുന്നു

সমার্থক : ആടുക, ഉലയുക, തൂങ്ങുക


অন্যান্য ভাষায় অনুবাদ :

भली-भाँति चल न सकने या खड़े न रह सकने के कारण कभी इस ओर तो कभी उस ओर झुकना।

शराबी डगमगा रहा है।
अलुटना, उखटना, डगडोलना, डगना, डगमगाना, लड़खड़ाना

Walk as if unable to control one's movements.

The drunken man staggered into the room.
careen, keel, lurch, reel, stagger, swag

অর্থ : വേര്പെട്ട് പോവുക

উদাহরণ : മുന്നയുടെ ഒരു പല്ല് പറിഞ്ഞു പോയി

সমার্থক : അടരുക, പറിയുക, വേര്പെടുക


অন্যান্য ভাষায় অনুবাদ :

किसी चीज के अंग,अंश या अवयव का अपने मूल से पृथक या अलग होना।

मुन्ने का एक दाँत टूट गया।
टूटना

Become separated into pieces or fragments.

The figurine broke.
The freshly baked loaf fell apart.
break, come apart, fall apart, separate, split up