পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഇരുമ്പുചട്ടി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : റൊട്ടി പാകം ചെയ്യുന്ന ലോഹത്തിന്റെ ഉരുണ്ട പാത്രം.

উদাহরণ : അവന്‍ വറചട്ടിയില്‍ റൊട്ടി പാകം ചെയ്യുന്നു.

সমার্থক : ചപ്പാത്തിക്കല്ല്, ദോശക്കല്ല്, വറചട്ടി


অন্যান্য ভাষায় অনুবাদ :

लोहे का वह गोल बर्तन जिस पर रोटी पकाई जाती है।

वह तवे पर रोटी पका रही है।
तवा, तावा

Cooking utensil consisting of a flat heated surface (as on top of a stove) on which food is cooked.

griddle

অর্থ : പരിപ്പ്‌ മുതലായവ പാകം ചെയ്യുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഓടിന്റെ ഒരു ഉരുണ്ട ചെറിയ പാത്രം.

উদাহরণ : ഓട്ടുപാത്രത്തിലെ പരിപ്പ്‌ തണുത്തു പോയി, അത്‌ ചൂടാക്കൂ.

সমার্থক : ഓട്ടുപാത്രം, കറിച്ചട്ടി


অন্যান্য ভাষায় অনুবাদ :

काँसे का एक छोटा गोल बर्तन जिसमें दाल आदि पकाते हैं।

बटलोई की दाल ठंडी हो गई है, उसे गरम कर दो।
उखा, कुंड, कुण्ड, बटली, बटलोई, बटुली

Metal or earthenware cooking vessel that is usually round and deep. Often has a handle and lid.

pot