অর্থ : സ്തബ്ധമായ കണ്ണുകളാല്‍ നോക്കുന്ന ക്രിയ
উদাহরণ :
ഗ്രാമത്തില്‍ നിന്ന് പട്ടണത്തില്‍ ആദ്യമായി വന്ന മംഗള എല്ലാം നിര്ന്നിമേഷയായി നോക്കിനിന്നു.
সমার্থক : നിര്ന്നിമേഷം
অন্যান্য ভাষায় অনুবাদ :
অর্থ : കണ്ണടയ്ക്കാതെ വളരെനേരം നോക്കിക്കൊണ്ടിരിക്കുക
উদাহরণ :
നാടകം തുടങ്ങുന്നതിനു മുന്പ് തന്നെ കാണികള്‍ ഇമ വെട്ടാതെ വേദിയിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.
সমার্থক : ഇമവെട്ടാതെ, കണ്ണിമയ്ക്കാതെ
অন্যান্য ভাষায় অনুবাদ :
देर तक इस प्रकार देखने की क्रिया कि पलक न गिरे।
नाटक शुरू होने से पहले ही सभी लोग मंच पर टकटकी लगाये बैठे थे।অর্থ : കണ്ണ് അടയ്ക്കാതെ
উদাহরণ :
“കുഞ്ഞ് ഇമവെട്ടാതെ തന്റെ പിതാവിനെ നോക്കികൊണ്ടിരുന്നു”
সমার্থক : ഇമവെട്ടാതെ, കണ്ണടയ്ക്കാതെ
অন্যান্য ভাষায় অনুবাদ :
অর্থ : കണ്പ്പോടള ചിമ്മാതെ അല്ലെങ്കില്‍ അടയ്ക്കാതെ
উদাহরণ :
അവന്‍ ശൂന്യതയില്‍ ഇമചിമ്മാതെ നോക്കികൊണ്ടിരുന്നു
সমার্থক : ഇമവെട്ടാതെ