অর্থ : (ജന്തു ശാസ്ത്രം)ജീവികളുടെ വര്ഗ്ഗീകരിക്കപ്പെട്ട വര്ഗ്ഗം അതില്‍ ഒന്നോ ഒന്നിലധികമോ ഉപജാതികള്‍ ഉണ്ടായിരിക്കും
উদাহরণ :
തവളയുടെ ശാസ്ത്ര നാമം റാനാ ടിഗ്രീനാ എന്നാകുന്നു ഇതില്‍ റാനാ എന്നത് തവളയുടെ വര്ഗ്ഗമാണ്.
সমার্থক : വര്ഗ്ഗം
অন্যান্য ভাষায় অনুবাদ :
(जीवविज्ञान) जीव का वर्गीकरणात्मक वर्ग जिसमें एक या एक से अधिक प्रजातियाँ हों।
मेढक का वैज्ञानिक नाम राना टिग्रीना है जसमें राना मेढक का वंश है।(biology) taxonomic group containing one or more species.
genusঅর্থ : (ജന്തു ശാസ്ത്രം) ഏതെങ്കിലും ജന്തു വര്ഗ്ഗത്തിലെ ജീവികളില്‍ ഒരു വര്ഗ്ഗം അത് സമാന വര്ഗ്ഗത്തിലെ അടിസ്ഥാന രൂപത്തില്‍ നിന്ന് വേറിട്ട് അല്ലെങ്കില്‍ ഭിന്നമായിരിക്കും
উদাহরণ :
സൂക്ഷ്മജീവികളില്‍ ഒരു പുതിയ വിഭാഗത്തെ കുറിച്ച് അറിവ് ലഭിച്ചു
অন্যান্য ভাষায় অনুবাদ :
অর্থ : വംശ-പരമ്പരകളെ ആശ്രയിച്ചു് മനുഷ്യ സമുദായം ഉണ്ടാക്കിയ വിഭാഗങ്ങള്.
উদাহরণ :
ഹിന്ദുക്കളില് തന്റെ ജാതിയില്‍ തന്നെ കല്യാണം കഴിക്കാനുള്ള പ്രചാരമുണ്ടു്.
সমার্থক : കുലം, ഗണം, ഗോത്രം, ജാതി, തരം, ദേശീയത, പൌരത്വം, പ്രകാരം, മാതിരി, വംശം, വക, വര്ഗ്ഗം, വിഭാഗം
অন্যান্য ভাষায় অনুবাদ :
(Hinduism) a Hindu caste or distinctive social group of which there are thousands throughout India. A special characteristic is often the exclusive occupation of its male members (such as barber or potter).
jatiঅর্থ : ഒരേ തരത്തിലുള്ള അല്ലെങ്കില്‍ ഒരേ മൂലത്തില്‍ നിന്ന് ഉത്ഭവിച്ച വസ്തുക്കള്‍ അല്ലെങ്കില്‍ ജീവികള്‍ എന്നിവയുടെ വര്ഗ്ഗം അതെ മറ്റ് വസ്തുക്കള്‍ അല്ലെങ്കില് ജീവികളില്‍ നിന്ന് ഭിന്നമായിരിക്കും
উদাহরণ :
ഈ പൂതോട്ടത്തില് പല വര്ഗ്ഗത്തില്പ്പെട്ട റോസാ പുഷ്പ്പങ്ങള്‍ ഉണ്ട്
অন্যান্য ভাষায় অনুবাদ :