সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : മിനുസം കാരണം ഏതെങ്കിലും വസ്‌തുവിന് അതിന്റെ സ്ഥലത്ത് നില്‌ക്കാന്‍ കഴിയാതിരിക്കുക.
উদাহরণ : വഴിയില്‍ നടക്കുന്ന സമയത്ത് എന്റെ കാല് തെന്നുകയും ഞാന് വീഴുകയും ചെയ്‌തു.
সমার্থক : തെന്നുക, തെറ്റുക, പാളുക, വഴുതുക
অন্যান্য ভাষায় অনুবাদ :हिन्दी English
चिकनाहट के कारण कोई वस्तु अपने स्थान पर ठहर न सकना।
Move obliquely or sideways, usually in an uncontrolled manner.
অর্থ : ക്രമം നഷ്ടമാവുക
উদাহরণ : സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവൻ ഉഴറിപോയി
সমার্থক : ഉഴറുക, വിക്കുക
क्रम भ्रष्ट होना।
Mix up or confuse.
ইনস্টল