পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ആശ്രമം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ആശ്രമം   നാമം

অর্থ : ഋഷികളുടേയും മുനിമാരുടേയും താമസ സ്ഥലം.

উদাহরণ : വനവാസത്തിന്റെ ഇടക്കു ശ്രീരാമന്‍ പഞ്ചവടിയില് തന്റെ ആശ്രമം ഉണ്ടാക്കി.

সমার্থক : ഉടജം, ഋഷിമാരുടെ വാസ സ്ഥാനം, ഋഷിവാടം, ഗുരുകുലം, പര്ണ്ണകുടീരം, പര്ണ്ണശാല, മഠം


অন্যান্য ভাষায় অনুবাদ :

ऋषियों और मुनियों के रहने का स्थान।

वनवास के दौरान श्रीराम ने पंचवटी में अपना आश्रम बनाया।
आश्रम, कुटिया

The abode of a hermit.

hermitage

অর্থ : സന്യാസിമാര്‍ താമസിക്കുന്ന സ്ഥലം

উদাহরণ : ഉത്തര കാശിയില്‍ കറങ്ങുന്ന സമയത്ത് ഞങ്ങള്‍ ഒരു മഠത്തില് താമസിച്ചു

সমার্থক : മഠം


অন্যান্য ভাষায় অনুবাদ :

साधु-संतों के रहने का स्थान।

उत्तर काशी घूमने के समय हमने कुछ दिन एक मठ में गुज़ारे।
अखाड़ा, अखारा, आश्रम, मठ

The residence of a religious community.

monastery