পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ആശ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ആശ   നാമം

অর্থ : ഒരാളൊടു പ്രേമംകൊണ്ടു തോന്നുന്ന അഭിനിവേശം; പ്രേമത്തിനു കണ്ണില്ല.

উদাহরণ :

সমার্থক : അനുരാഗം, അന്പു്, അഭിനിവേസം, അഭിരുചി, അഭിലാഷം, ആസക്തി, ഇച്ഛ, ഇഷ്ടി, കാമം, കൊതി, ചായ്വു്, താത്പര്യം, തൃഷ്ണ, പക്ഷപാതം, പിടിത്തം, പ്രണയം, പ്രതിപത്തി, പ്രിയം, പ്രിയത, പ്രീതി, പ്രേമം, ബാന്ധവം, മനോരധം, മമത, മാര്ഗ്ഗണം, മോഹം, രസം, രിധമം, വാത്സല്യം, സന്തോഷം, സൌഹാര്ദ്ദം, സ്നിഗ്ധത, സ്നേഹം, ഹാര്ദ്ദം


অন্যান্য ভাষায় অনুবাদ :

वह मनोवृत्ति जो किसी काम, चीज, बात या व्यक्ति को बहुत अच्छा, प्रशंसनीय तथा सुखद समझकर सदा उसके साथ अपना घनिष्ठ संबंध बनाये रखना चाहती है या उसके पास रहने की प्रेरणा देती है।

प्रेम में स्वार्थ का कोई स्थान नहीं होता।
उसे संगीत से अनुराग है।
अनुरंजन, अनुरञ्जन, अनुराग, अभिप्रणय, अवन, अविद्वेष, इखलास, इश्क, इश्क़, इसक, उपधान, उलफत, उलफ़त, उल्फत, उल्फ़त, छोह, पनव, प्यार, प्रणव, प्रीत, प्रीति, प्रेम, मुहब्बत, राग, लगन, शफक, शफकत, शफ़क़, शफ़क़त

A strong positive emotion of regard and affection.

His love for his work.
Children need a lot of love.
love

অর্থ : ആരുടെ എങ്കിലും ആശ തടഞ്ഞു നില്ക്കുന്ന അല്ലെങ്കില് കേന്ദ്രീകരിച്ചിരിക്കുന്ന

উদাহরণ : നിങ്ങളാണ് എന്റെ ജയ പ്രതീക്ഷ നിങ്ങള്‍ മാത്രമായിരുന്നു എന്റെ പ്രതീക്ഷ നിങ്ങള്‍ തന്നെ എനിക്ക് ഉത്തരം തന്നു

সমার্থক : അഭിലാഷം, ആഗ്രഹം, പ്രതീക്ഷ


অন্যান্য ভাষায় অনুবাদ :

वह जिस पर किसी की आशा टिकी या केंद्रित हो।

जीत के लिए आप ही मेरी आशा हैं।
मेरे लिए आप ही एक आशा थे और आपने ही जवाब दे दिया।
आशा, उम्मीद

Someone (or something) on which expectations are centered.

He was their best hope for a victory.
hope

অর্থ : ഇന്ന കാര്യം നടക്കും അല്ലെങ്കില്‍ ഇന്ന സാധനം കിട്ടും എന്നുള്ള മനസ്സിന്റെ ഭാവം.

উদাহরণ : നമുക്കു്‌ അയാള്‍ അസുഖത്തില്‍ നിന്നു രക്ഷപ്പെടും എന്നതിന്നു് ആശയൊന്നും ഉണ്ടായിരുന്നില്ല.

সমার্থক : അഭിലാഷാധിക്യം, ആകാംക്ഷ, ഇച്ഛ, കാമം, കൊതി, താല്പാര്യം, ദിക്കു്, നോട്ടം, മോഹം


অন্যান্য ভাষায় অনুবাদ :

मन का यह भाव कि अमुक कार्य हो जाएगा या अमुक पदार्थ हमें मिल जाएगा।

हमें उससे ऐसे व्यवहार की आशा नहीं थी।
आशंसा, आशा, आस, आसरा, आसा, आसार, उम्मीद, तवक़्को, तवक्को, प्रत्याशा

The general feeling that some desire will be fulfilled.

In spite of his troubles he never gave up hope.
hope