পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ആവുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ആവുക   ക്രിയ

অর্থ : ഏതെങ്കിലും വിശിഷ്ട അല്ലെങ്കില് നിശ്ചയിക്കപ്പെട്ട അവസ്ഥ അല്ലെങ്കില്‍ സ്ഥിതിയിലായിരിക്കുക.

উদাহরণ : ഞാന് ശരിയാവുന്നു.

সমার্থক : ആകുക


অন্যান্য ভাষায় অনুবাদ :

किसी विशिष्ट या निश्चित अवस्था या स्थिति में होना।

मैं सही हूँ।
आप गलत हैं।
होना

Be in some specified state or condition.

I stand corrected.
stand

অর্থ : എന്തെങ്കിലും കാര്യം ചെയ്യാനുളള യോഗ്യത ഉണ്ടാവുക അല്ലെങ്കില്‍ ചെയ്യുന്നതില് സമര്ത്ഥനാവുക.

উদাহরণ : മനോഹറിന് വിമാനം പറത്താന്‍ കഴിയും

সমার্থক : കഴിയുക, സാധിക്കുക


অন্যান্য ভাষায় অনুবাদ :

कुछ करने के योग्य होना या कुछ करने में समर्थ होना।

मनोहर हवाई जहाज़ चला सकता है।
पाना, सकना

অর্থ : എവിടെയെങ്കിലും സ്ഥിതി ചെയ്യുക അല്ലെങ്കില്‍ നിശ്ചിത സ്ഥിതിയില്‍ ചെയ്യുക.

উদাহরণ : ഹിമാലയം ഭാരതത്തിന്റെ വടക്കാകുന്നു.

সমার্থক : ആകുക


অন্যান্য ভাষায় অনুবাদ :

कहीं स्थित होना या एक निश्चित स्थिति में होना।

हिमालय भारत के उत्तर में है।
स्थित होना, होना

Be located or situated somewhere. Occupy a certain position.

lie