অর্থ : വളരെ ഗംഭീരമായ അല്ലെങ്കില്‍ വളരെ ആഴത്തിലുള്ള.
উদাহরণ :
അപകടത്തില്‍ മനോജിന് ആഴമേറിയ ക്ഷതമുണ്ടായി.
সমার্থক : ആഴത്തിലുള്ള
অন্যান্য ভাষায় অনুবাদ :
অর্থ : അതിന്റെ വിസ്‌താരം കീഴ്പ്പോട്ട് ആഴമേറിയതാണ്
উদাহরণ :
അവന് ആഴമേറിയ കിണറ്റില് മുങ്ങിപ്പോയി, അടിയിലേക്ക് വിസ്‌താരം കൂടിയത്
সমার্থক : അഗാധമായ, താഴ്ചകൂടിയ, നിലയില്ലാത്ത
অন্যান্য ভাষায় অনুবাদ :