অর্থ : എത്രകണ്ട് ഉണ്ടോ അതിനേക്കാളും അഞ്ചു പ്രാവശ്യം അധികം.
উদাহরণ :
അവന്റെ ക്ഷമത മുന്പത്തെ അപേക്ഷിച്ച് ആറിരട്ടി വര്ദ്ധിച്ചിരിക്കുന്നു.
সমার্থক : ആറിരട്ടി
অন্যান্য ভাষায় অনুবাদ :
অর্থ : എത്രയാണൊ അതിന്റെ അഞ്ചുമടങ്ങ് അധികമായത്.
উদাহরণ :
കടക്കാരന്‍ ഈ സാധനങ്ങള്ക്ക് എന്റെ കൈയ്യില്‍ നിന്നു ആറുമടങ്ങ് വില എടുത്തു.
অন্যান্য ভাষায় অনুবাদ :