পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ആരാധിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ആരാധിക്കുക   ക്രിയ

অর্থ : ഭക്തിയോടേയും ശ്രദ്ധയോടേയും ആരുടെ എങ്കിലും സേവനം ചെയ്യുക

উদাহরণ : ഞാന്‍ എന്റെ ഗുരുവിനെ പൂജിക്കുന്നു

সমার্থক : പൂജിക്കുക


অন্যান্য ভাষায় অনুবাদ :

भक्ति अथवा श्रद्धा सहित किसी की सेवा करना।

मैं अपने गुरुजी को पूजती हूँ।
पूजना

Attend religious services.

They worship in the traditional manner.
worship

অর্থ : ദേവീ ദേവന്മാജരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി വിശ്വാസം, ആദരം, ബഹുമാനം മുതലായവ പ്രകടിപ്പിക്കുക.

উদাহরণ : വിശുദ്ധന്മാര്‍ എപ്പോഴും ഭഗവാന്റെ പൂജ ചെയ്യുന്നു.

সমার্থক : അര്ച്ചന ചെയ്യുക, ഉപാസിക്കുക, പൂജ ചെയ്യുക, ബഹുമാനിക്കുക, വന്ദിക്കുക


অন্যান্য ভাষায় অনুবাদ :

देवी-देवताओं को प्रसन्न करने के लिए श्रद्धा, सम्मान, विनय आदि प्रकट करना।

संत लोग हमेशा भगवान की पूजा करते हैं।
अरचना, अराधना, अर्चना करना, अवराधना, आराधना करना, उपासना करना, पूजना, पूजा करना

Show devotion to (a deity).

Catholic Christians worship Jesus Christ on the cross.
worship

অর্থ : ആരാധിക്കുക അല്ലെങ്കില്‍ ഉപാസിക്കുക

উদাহরণ : ഗ്രാമവാസികള്‍ നവരാത്രി ദിവസങ്ങളില്‍ രാത്രി മുഴുവന്‍ ദേവിയെ ഉപാസിക്കുന്നു

সমার্থক : ഉപാസിക്കുക


অন্যান্য ভাষায় অনুবাদ :

आराधना या उपासना करना।

गाँव के लोग नवरात्रि के दिनों में रात भर देवी सेते हैं।
सेना

Show devotion to (a deity).

Catholic Christians worship Jesus Christ on the cross.
worship