অর্থ : ആരെയെങ്കിലും പ്രശംസിക്കുകയോ സ്തുതിക്കുകയോ ചെയ്തു കൊണ്ടുള്ള ഒരു സൃഷ്ടി അല്ലെങ്കില് പ്രാർത്ഥനയുടെ സമയത്ത് വായിക്കുന്നത്.
উদাহরণ :
ഈ പുസ്തകത്തില് മുഴുവന് ദേവന്മാരുടെ പ്രാർത്ഥന കൊടുത്തിരിക്കുന്നു. ഈ പുസ്തകത്തിന്റെ ആദ്യത്തെ അധ്യായം പ്രാർത്ഥനയാണ്.
অন্যান্য ভাষায় অনুবাদ :
A fixed text used in praying.
prayerঅর্থ : ആദരിക്കത്തക്കതാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
উদাহরণ :
തുളസി, ആല്‍ മുതലായവയോടുള്ള ആരാധന പുരാണങ്ങളില് വര്ണ്ണിച്ചിരിക്കുന്നു.
সমার্থক : ആദരവ്
অন্যান্য ভাষায় অনুবাদ :