অর্থ : സ്വയം മരിക്കുന്ന പ്രക്രിയ
উদাহরণ :
ആത്മഹത്യ പാപമാണ്
সমার্থক : അനുമരണം, ആത്മഘാതം, ആത്മത്യാഗം, ആത്മനാശം, ആത്മബലി, ആത്മഹൂതി, ആത്മാര്‍പ്പണം, പ്രാണത്യാഗം, സ്വയംകൊല
অন্যান্য ভাষায় অনুবাদ :
The act of killing yourself.
It is a crime to commit suicide.