অর্থ : സ്വയം മരിക്കുന്ന പ്രക്രിയ
উদাহরণ :
ആത്മഹത്യ പാപമാണ്
সমার্থক : അനുമരണം, ആത്മഘാതം, ആത്മനാശം, ആത്മബലി, ആത്മഹത്യ, ആത്മഹൂതി, ആത്മാര്പ്പണം, പ്രാണത്യാഗം, സ്വയംകൊല
অন্যান্য ভাষায় অনুবাদ :
The act of killing yourself.
It is a crime to commit suicide.অর্থ : ഏതെങ്കിലും നല്ല കാരയത്തിനായി അല്ലെങ്കില് മറ്റുള്ളവര്ക്കായി സ്വന്തം സുഖവും, ലാഭങ്ങളും ത്യജിക്കുന്ന ക്രിയ അല്ലെങ്കില്‍ ഭാവം
উদাহরণ :
ദധീചി ദേവന്മാരുടെ നന്മയ്ക്കായി ആത്മത്യാഗം ചെയ്ത് മരണം വരിച്ചു
অন্যান্য ভাষায় অনুবাদ :
किसी अच्छे काम के लिए या दूसरों के लिए अपना सुख,लाभ आदि छोड़ने की क्रिया या भाव।
दधीचि ने देव कल्याण के लिए आत्मदान कर मौत को गले लगा लिया।Renunciation of your own interests in favor of the interests of others.
abnegation, denial, self-abnegation, self-denial, self-renunciation