পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ആടുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ആടുക   ക്രിയ

অর্থ : ലഹരിയാല്‍ തലയും ശരീരവും മുന്നോട്ടും പിന്നോട്ടും അല്ലെങ്കില്‍ അവിടേയും ഇവിടേയും കിടന്ന് ആടുക

উদাহরণ : കുട്ടികള്‍ സന്തോഷത്താല്‍ ആടികൊണ്ടിരിക്കുന്നുകുടിയന്‍ ലഹരിയില്‍ ആടുന്നു.

সমার্থক : ഉലയുക


অন্যান্য ভাষায় অনুবাদ :

मस्ती या नशे में सिर और धड़ को आगे-पीछे और इधर-उधर हिलाना।

बच्चे मस्ती में झूम रहे हैं।
शराबी नशे में झूम रहा है।
झूँमना, झूमना, लहराना

Move or sway in a rising and falling or wavelike pattern.

The line on the monitor vacillated.
fluctuate, vacillate, waver

অর্থ : മനസ് ചഞ്ചലമാവുക.

উদাহরণ : രാധയുടെ സൌന്ദര്യത്തിനു മുമ്പില്‍ മോഹന്റെ മനസ് ഇളകി പോയി.

সমার্থক : ഇളകുക


অন্যান্য ভাষায় অনুবাদ :

मन का चंचल होना।

राधा की सुन्दरता देखकर मोहन का मन डोल गया।
डुलना, डोलना

অর্থ : ഇളകി കൊണ്ടിരിക്കുക.

উদাহরণ : അവനെ മുന്നോട്ടും പിന്നോട്ടും ഉലച്ചു കൊണ്ടിരിക്കുന്നു. ചൂട്‌ കൊണ്ട്‌ വിഷമിച്ച നീരജ്‌ പങ്ക ചലിപ്പിച്ചു.

সমার্থক : ഇളകുക, ഉലയുക, കുലുങ്ങുക, ചലിക്കുക, ചാഞ്ചാടുക, ത്രസിക്കുക, പിടയുക, പിടയ്ക്കുക


অন্যান্য ভাষায় অনুবাদ :

चलायमान करना या किसी प्रकार की या किसी रूप में गति देना।

जरा चूल्हे पर चढ़ाई हुई तरकारी को हिला दीजिए।
चलाना, डुलाना, डोलाना, विलोड़ना, हिलाना

Move or cause to move back and forth.

The chemist shook the flask vigorously.
My hands were shaking.
agitate, shake

অর্থ : ശരിയായ രീതിയില്‍ നടക്കുവാന്‍ കഴിയാതെ വരിക അല്ലെങ്കില്‍ നില്ക്കു വാന്‍ കഴിയാതെ വരിക ആയതിനാല്‍ അങ്ങോട്ടേയ്ക്കും ഇങ്ങോട്ടേയ്ക്കും ആടുക

উদাহরণ : കുടിയന്‍ നിന്ന് ആടികൊണ്ടിരിക്കുന്നു

সমার্থক : ഇളകുക, ഉലയുക, തൂങ്ങുക


অন্যান্য ভাষায় অনুবাদ :

भली-भाँति चल न सकने या खड़े न रह सकने के कारण कभी इस ओर तो कभी उस ओर झुकना।

शराबी डगमगा रहा है।
अलुटना, उखटना, डगडोलना, डगना, डगमगाना, लड़खड़ाना

Walk as if unable to control one's movements.

The drunken man staggered into the room.
careen, keel, lurch, reel, stagger, swag

অর্থ : മുകളില് ഘടിപ്പിച്ചതിനു ശേഷവും ഏതെങ്കിലും ഒരു വസ്തുവിന്റെ കുറച്ചു ഭാഗം കുറച്ചു ദൂരം താഴേക്ക് ഒരു ആശ്രയവും ഇല്ലാതെ കിടക്കുന്നതിന്.

উদাহরণ : ഭിത്തിയില് ഒരു കയറ് തൂങ്ങി കിടക്കുന്നു.

সমার্থক : ചാഞ്ഞുകിടക്കുക, തൂങ്ങികിടക്കുക


অন্যান্য ভাষায় অনুবাদ :

ऊपर टिके रहने पर भी किसी वस्तु आदि के कुछ भाग का नीचे की ओर कुछ दूर तक बिना आधार के रहना।

दीवार से एक रस्सी लटक रही है।
झूलना, लटकना

Hang freely.

The ornaments dangled from the tree.
The light dropped from the ceiling.
dangle, drop, swing

অর্থ : ഊഞ്ഞാലിലിരുന്ന് ആടുക

উদাহরণ : അവന്‍ ഒരു മണിക്കൂറായിട്ട് ഊഞ്ഞാല്‍ ആട്ടം ആടികൊണ്ടിരിക്കുകയാണ്

সমার্থক : ഊഞ്ഞാലാടുക


অন্যান্য ভাষায় অনুবাদ :

झूले पर बैठकर पेंग लेना।

वह एक घंटे से झूल रहा है।
झूलना, झूला झूलना, पौंढ़ना