অর্থ : ആഗ്രഹം വെയ്ക്കുക.
উদাহরণ :
ഞാന് താങ്കളില്‍ നിന്ന് സാമ്പത്തികമായ സഹായം ആഗ്രഹിക്കുന്നു.
অন্যান্য ভাষায় অনুবাদ :
इच्छा रखना।
मैं आपसे आर्थिक सहायता चाहता हूँ।Regard something as probable or likely.
The meteorologists are expecting rain for tomorrow.অর্থ : ഏതെങ്കിലും കാര്യം അല്ലെങ്കില് വസ്‌തു ലഭിക്കുന്നതിനു വേണ്ടി ആഗ്രഹിക്കുന്നതിന്.
উদাহরণ :
ഞാന്‍ എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നു.
সমার্থক : ആശിക്കുക, ഇച്ഛിക്കുക, പ്രതീക്ഷിക്കുക, പ്രത്യാശിക്കുക, മോഹിക്കുക
অন্যান্য ভাষায় অনুবাদ :
किसी बात या वस्तु आदि की प्राप्ति की ओर ध्यान जाना।
मुझे कुछ खाने की इच्छा है।অর্থ : ഏതെങ്കിലും ഒരു ജോലിക്ക് ആയി ആരില്‍ നിന്നെങ്കിലും എന്തെങ്കിലും ആഗ്രഹിക്കുക
উদাহরণ :
താങ്കള്‍ ഇവിടെ വന്നത് എന്തെങ്കിലും ആഗ്രഹിച്ചുകൊണ്ടായിരിക്കും
সমার্থক : ലക്ഷ്യമാക്കുക
অন্যান্য ভাষায় অনুবাদ :
किसी काम के लिए किसी से कुछ चाहना।
आपके यहाँ आने का कुछ न कुछ तो प्रयोजन होगा।অর্থ : എന്തെങ്കിലും ലഭിക്കുന്നതിനു വേണ്ടി അതിയായി ആഗ്രഹിക്കുക.
উদাহরণ :
അവന് അവന്റെ സഹോദരന്റെ സമ്പത്ത് കിട്ടുന്നതിനു വേണ്ടി അഭിലഷിച്ചു
সমার্থক : അഭിലഷിക്കുക, മോഹിക്കുക
অন্যান্য ভাষায় অনুবাদ :
कुछ पाने की तीव्र और अनुचित इच्छा करना।
वह अपने भाई की संपत्ति पाने के लिए ललच रहा है।অর্থ : എന്തെങ്കിലും ലഭിക്കുന്നതിനു വേണ്ടി അതിയായി ആഗ്രഹിക്കുക.
উদাহরণ :
അവന് അവന്റെ സഹോദരന്റെ സമ്പത്ത് കിട്ടുന്നതിനു വേണ്ടി അഭിലഷിച്ചു.
সমার্থক : അഭിലഷിക്കുക, മോഹിക്കുക
অর্থ : ആഗ്രഹിക്കുക അല്ലെങ്കില്‍ ഇച്ഛിക്കുക
উদাহরণ :
ശിപായി വീട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നു
সমার্থক : ആശിക്കുക, ഇച്ഛിക്കുക, മോഹിക്കുക
অন্যান্য ভাষায় অনুবাদ :
इच्छा करना या कामना करना।
चपरासी घर जाने की इच्छा कर रहा है।অর্থ : ആഗ്രഹിക്കുക അല്ലെങ്കില്‍ വിശ്വസിക്കുന്നു
উদাহরণ :
എന്റെ ആദ്യത്തെ കത്ത് താങ്കള്ക്ക് കിട്ടിയിരിക്കുമെന്ന് ഞാന് പ്രതീക്ഷിക്കുന്നു
সমার্থক : കരുതുക, പ്രതീക്ഷിക്കുക, വിചാരിക്കുക, വിശ്വസിക്കുക
অন্যান্য ভাষায় অনুবাদ :
*आशा या अपेक्षा करना।
मैं आशा करता हूँ कि मेरा पहला पत्र आपको मिल गया होगा।