অর্থ : ആരെയെങ്കിലും ചൊടിപ്പിക്കുന്നതിനായിട്ടോ, സങ്കടപ്പെടുത്തുന്നതിനായിട്ടോ, താഴ്ത്തികെട്ടുന്നതിനായിട്ടോ എന്തെങ്കിലും വളച്ച് കെട്ടി പറയുക
উদাহরণ :
മോഹന്റെ പിശുക്കിനെ പറ്റി ശ്യാം കളിയാക്കി
সমার্থক : കളിയാക്കുക, നിന്ദിക്കുക, പരിഹസിക്കുക
অন্যান্য ভাষায় অনুবাদ :
किसी को चिढ़ाने,दुखी करने,नीचा दिखाने आदि के लिए कोई बात कहना जो स्पष्ट शब्द में नहीं होने पर भी उक्त प्रकार का अभिप्राय प्रकट करती हो।
मोहन की कंजूसी पर श्याम ने व्यंग्य किया।অর্থ : ഒരാളുടെ മാനം അല്ലെങ്കില് കീര്ത്തി പോകുന്ന കാര്യം.
উদাহরণ :
അവന് എന്നെ എല്ലാവരുടേയും മുന്നില് വെച്ച് അപമാനിച്ചു.
সমার্থক : അനാദരവു കാണിക്കുക, അപമാനിക്കുക, അവഹേളിക്കുക, നാണംകെടുത്തുക, നിന്ദിക്കുക
অর্থ : ഒരാളുടെ മാനം അല്ലെങ്കില് കീര്ത്തി പോകുന്ന കാര്യം
উদাহরণ :
അവന് എന്നെ എല്ലാവരുടേയും മുന്നില് വെച്ച് അപമാനിച്ചു
সমার্থক : അനാദരവു കാണിക്കുക, അപമാനിക്കുക, അവഹേളിക്കുക, നാണംകെടുത്തുക, നിന്ദിക്കുക
অন্যান্য ভাষায় অনুবাদ :
ऐसी बात या काम करना जिससे किसी का मान या प्रतिष्ठा कम हो।
उसने मुझे सब के सामने अपमानित किया।बहुत आदर और सम्मान के साथ किसी की आवभगत या स्वागत-सत्कार करना।
विजयी खिलाड़ियों को लोगों ने हाथों हाथ लिया।অর্থ : ആരുടെയെങ്കിലും ശരിക്കുള്ള അല്ലെങ്കില് കല്പിച്ച് ചീത്ത അല്ലെങ്കില്‍ തിന്മ പറയുക.
উদাহরণ :
നാം ആരെയും നിന്ദിക്കരുത്.
সমার্থক : അവമാനിക്കുക, നിന്ദിക്കുക
অন্যান্য ভাষায় অনুবাদ :
Abusive or venomous language used to express blame or censure or bitter deep-seated ill will.
invective, vitriol, vituperation