অর্থ : ഏതെങ്കിലും ഒരു വസ്തുവിന്റെ പുറമെ കാണുന്ന ദൃശ്യമായ കാര്യങ്ങളില്‍ അതിന്റെ നീളം, വീതി തുടങ്ങിയ കാര്യങ്ങള്‍ അറിയാന് കഴിയുന്നു.
উদাহরণ :
ദ്രവരൂപത്തിലുള്ളവക്കു് ആകൃതി ഉണ്ടാവില്ല.
সমার্থক : ആകൃതി, ഘടന, ച്ഛായാരൂപം, ഛായ, ദൃശ്യരൂപം, നിര്മ്മിത രൂപം, പ്രതിബിംബം, ബാഹ്യരേഖ, ബാഹ്യാകാരം, ബിംബം, രൂപഘടന, രൂപരേഖ, രേഖാരൂപം, സ്വരൂപം
অন্যান্য ভাষায় অনুবাদ :
किसी वस्तु की वे बाहरी और दृश्य बातें जिनसे उसकी लम्बाई, चौड़ाई, प्रकार, स्वरूप आदि का ज्ञान होता है।
द्रव की कोई निश्चित आकृति नहीं होती।অর্থ : ശരീര ഘടന.
উদাহরণ :
കുറ്റക്കാരന്റെ ആകൃതി ദൂരദര്ശനി ല് കൊടുത്തതിനാല്‍ അയാളെ പ്രയാസം കൂടാതെ പിടികൂടാനായി.
সমার্থক : ആകൃതി, രൂപം, സ്വരൂപം
অন্যান্য ভাষায় অনুবাদ :
शरीर की गठन या बनावट।
अपराधी के क़द काठी का ब्योरा दूरदर्शन पर दिया जा रहा है ताकि वह असानी से पकड़ा जा सके।