অর্থ : മനസ്സിന്റെ അവസ്ഥ പ്രകടമാക്കുന്ന ഏതെങ്കിലും ശാരീരിക ചേഷ്ട.
উদাহরণ :
ബധിരന്മാരെ ആംഗ്യം കാണിച്ചു വേണം കാര്യങ്ങള്‍ മനസ്സിലാക്കിക്കുവാന്‍.
সমার্থক : ആംഗ്യം
অন্যান্য ভাষায় অনুবাদ :
A deliberate and vigorous gesture or motion.
gesticulation