পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ആംഗ്യം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ആംഗ്യം   നാമം

অর্থ : നാടകം മുതലായവയിലേ പോലെ മറ്റു വ്യക്തികളുടെ സംസാരം, ചേഷ്ടകള്‍ മുതലായവ കുറച്ചു കാലത്തേക്കു അനുകരിക്കല്.

উদাহরণ : ഈ നാടകത്തില്‍ രാമന്റെ അഭിനയം പ്രശംസനീയമാകുന്നു.

সমার্থক : അഭിനീതി, ആട്ടം, ഓട്ടന്തുള്ളല്‍, കഥകളി, ചലചിത്രം, നടനം, നര്ത്തനം, നാട്യം, നൃത്തം, നൃത്തനാടകം, നൃത്യം, ഭാവപ്രകടനം, മുതലായവ


অন্যান্য ভাষায় অনুবাদ :

दूसरे व्यक्तियों के भाषण, चेष्टा आदि का कुछ काल के लिए अनुकरण करने की क्रिया, जैसा नाटकों आदि में होता है।

इस नाटक में राम का अभिनय बहुत प्रशंसनीय रहा।
अभिनय, अभिनीति, प्रयोग

The performance of a part or role in a drama.

acting, performing, playacting, playing

অর্থ : മനസ്സിന്റെ അവസ്ഥ പ്രകടമാക്കുന്ന ഏതെങ്കിലും ശാരീരിക ചേഷ്ട.

উদাহরণ : ബധിരന്മാരെ ആംഗ്യം കാണിച്ചു വേണം കാര്യങ്ങള്‍ മനസ്സിലാക്കിക്കുവാന്.

সমার্থক : ആംഗ്യഭാഷ


অন্যান্য ভাষায় অনুবাদ :

मन का भाव प्रकट करने वाली कोई शारीरिक चेष्टा।

बहरों को इशारे से बात समझानी पड़ती है।
अंग मुद्रा, अङ्ग मुद्रा, इंग, इंगन, इंगित, इङ्ग, इङ्गन, इङ्गित, इशारा, मुद्रा, संकेत, सङ्केत, सान

A deliberate and vigorous gesture or motion.

gesticulation

অর্থ : കാവ്യശാസ്ത്രത്തിലെ കായികമായ അനുഭാവം

উদাহরণ : നായികയുടെ ആംഗികാഭിനയം അതി സുന്ദരമായിരിക്കുന്നു

সমার্থক : ആംഗികം, ആംഗികാഭിനയം


অন্যান্য ভাষায় অনুবাদ :

रस में काया के अनुभाव।

नायिका के आंगिक मनमोहक थे।
आँगिक, आंगिक, कायिक, कायिक अनुभाव