পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അഹംഭാവം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അഹംഭാവം   നാമം

অর্থ : മറ്റുള്ളവരുടെ കാര്യത്തില്‍ അനാദരവു കാണിച്ചുകൊണ്ട് സ്വന്തം കാര്യം പറഞ്ഞു നടക്കുന്ന പ്രവൃത്തി.

উদাহরণ : അവന്റെ അഹംഭാവമാണ് എല്ലാവരെയും വിഷമിപ്പിക്കുന്നത്.

সমার্থক : അഹമ്മതി


অন্যান্য ভাষায় অনুবাদ :

दूसरे की बातों की उपेक्षा करते हुए अपनी बात कहते चले जाने की क्रिया।

उसकी वितंडा से सभी परेशान हैं।
वितंडा, वितण्डा

অর্থ : പൊങ്ങച്ചം നിറഞ്ഞ അവസ്ഥ.

উদাহরণ : താങ്കളുടെ അഹങ്കാരം കാരണം ജോലിക്കാരന്‍ പണി വിട്ടിട്ടു പോയി.

সমার্থক : അഹങ്കാരം, ധാര്ഷ്ട്ര്യം, പൊങ്ങച്ചം


অন্যান্য ভাষায় অনুবাদ :

दर्प या दंभ से भरे होने की अवस्था या भाव।

आपकी दर्पिता के कारण मज़दूर काम छोड़कर चले गये।
दंभपूर्णता, दंभिता, दर्पपूर्णता, दर्पिता

Overbearing pride evidenced by a superior manner toward inferiors.

arrogance, haughtiness, hauteur, high-handedness, lordliness

অর্থ : ഞാന്‍ ആകുന്ന അല്ലെങ്കില്‍ ഞാന്‍ ചെയ്യുന്നു എന്ന ഭാവം

উদাহরণ : അഹംഭാവം ഉപേക്ഷിച്ചാല്‍ മാത്രമേ മോക്ഷം ലഭിക്കുകയുള്ളു


অন্যান্য ভাষায় অনুবাদ :

मनुष्य में होनेवाला यह ज्ञान या धारणा कि मैं हूँ या मैं करता हूँ तथा मेरी औरों से पृथक एवं स्वतंत्र सत्ता है।

अहं को त्यागकर ही मोक्ष पाया जा सकता है।
अस्मिता, अहं, अहं तत्व, अहंभाव, आत्म तत्व, मैं भाव

An inflated feeling of pride in your superiority to others.

ego, egotism, self-importance

অর্থ : അനുചിതമായ തന്റേടം കാണിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

উদাহরণ : അവന്റെ ധിക്കാരം നാള്ക്കുനാള്‍ വര്ദ്ധിച്ചു വരുന്നു.

সমার্থক : അഹങ്കാരം, ധാര്ഷ്ട്യം, ധിക്കാരം


অন্যান্য ভাষায় অনুবাদ :

ढीठ होने की अवस्था या भाव।

उसकी ढिठाई दिनों-दिन बढ़ती ही जा रही है।
अशालीनता, खिली, गुस्ताख़ी, गुस्ताखी, ढिठाई, ढीठता, ढीठपन, ढीठा, धृष्टता, शोख़ी, शोखी

Fearless daring.

audaciousness, audacity, temerity

അഹംഭാവം   നാമവിശേഷണം

অর্থ : അഹങ്കാരം അല്ലെങ്കില്‍ അഭിമാനം കൊണ്ടു നിറഞ്ഞ.

উদাহরণ : അഹങ്കാരമുള്ള വ്യക്‌തി സമാജത്തിനു്‌ ശാപമാണു്.

সমার্থক : അകനിന്ദ, അധികപ്രസംഗം, അധികാരഭാവം, അവലേപം, അവഷ്ടംഭം, അഹംബുദ്ധി, അഹങ്കാരം, അഹന്ത, അഹമ്മതി, അഹമ്മമത, ആവശ്യമില്ലാതെ തലയിടല്‍, ഔദ്ധത്യം, കെറുവു്‌, ചിത്തോദ്രേകം, ഞാനെന്ന ഭാവം, ഡംഭം, ധാര്ഷ്ട്യം, ഭള്ളൂ്, ഭാവം, മദം, മിദ്ധ്യാഗര്വം, സ്മയം


অন্যান্য ভাষায় অনুবাদ :