পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അഹംബുദ്ധി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അഹംബുദ്ധി   നാമം

অর্থ : മറ്റുള്ളവരേലും തന്നെ വളരെ അധികം യോഗ്യനും സമര്ദ്ധം വലിയവനും ആയി കണക്കാക്കുന്ന ആള്.

উদাহরণ : അഹങ്കാരം മനുഷ്യരെ മുക്കിക്കളയുന്നു.ഏതു കാര്യത്തിലാണു്‌ അഹങ്കാരം നിങ്ങള്ക്കു .

সমার্থক : അകനിന്ദ, അതിമാനം, അധിക പ്രസംഗം, അധികാരഭാവം, അനതി, അവലേപം, അവഷ്ടം, അഹങ്കാരം, അഹന്ത, അഹമ്മതി, അഹമ്മമത, ആവശ്യമില്ലാതെ തലയിടല്‍, ഔദ്ധത്യം, ചിത്തോദ്രേകം, ഞാന്‍ വമ്പനെന്ന ഭാവം, ധാര്ഷ്ട്യം, ഭാവം, മദം, മിഥ്യാഗര്വം, സ്മയം


অন্যান্য ভাষায় অনুবাদ :

An inflated feeling of pride in your superiority to others.

ego, egotism, self-importance

അഹംബുദ്ധി   നാമവിശേഷണം

অর্থ : അഹങ്കാരം അല്ലെങ്കില്‍ അഭിമാനം കൊണ്ടു നിറഞ്ഞ.

উদাহরণ : അഹങ്കാരമുള്ള വ്യക്‌തി സമാജത്തിനു്‌ ശാപമാണു്.

সমার্থক : അകനിന്ദ, അധികപ്രസംഗം, അധികാരഭാവം, അവലേപം, അവഷ്ടംഭം, അഹംഭാവം, അഹങ്കാരം, അഹന്ത, അഹമ്മതി, അഹമ്മമത, ആവശ്യമില്ലാതെ തലയിടല്‍, ഔദ്ധത്യം, കെറുവു്‌, ചിത്തോദ്രേകം, ഞാനെന്ന ഭാവം, ഡംഭം, ധാര്ഷ്ട്യം, ഭള്ളൂ്, ഭാവം, മദം, മിദ്ധ്യാഗര്വം, സ്മയം


অন্যান্য ভাষায় অনুবাদ :