পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അസൂയ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അസൂയ   നാമം

অর্থ : അസൂയകൊണ്ട് നിറയുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

উদাহরণ : അസൂയ കാരണം മോഹനന്‍ തന്റെ ധനികനായ ചേട്ടന്റെ വീടിനു തീകൊളുത്തി.

সমার্থক : അഭ്യസൂയ, കണ്ണുകടി, കുനട്ട്, കുശുമ്പ്


অন্যান্য ভাষায় অনুবাদ :

ईर्ष्या से पूर्ण होने की अवस्था या भाव।

ईर्ष्यालुता के कारण मोहन ने अपने अमीर भाई के घर में आग लगा दी।
ईर्ष्यापूर्णता, ईर्ष्यालुता, द्वेषपूर्णता

A feeling of jealous envy (especially of a rival).

green-eyed monster, jealousy

অর্থ : മറ്റുള്ളവരുടെ ഗുണത്തില്‍ അനിഷ്ടം, ദുഃഖം പ്രകടിപ്പിക്കുക.

উদাহরণ : എന്റെ പുരോഗതി കണ്ടിട്ടു അവള്ക്കു അസൂയ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

সমার্থক : അപധ്യാനം, അഭ്യസൂയ, അസഹിഷ്ണുത, അസൂയനം, അസൂയാജന്യചേതോവികാരങ്ങല്‍, ഈര്ഷ്യ, ഉള്പ്പക, കണ്ണുകടി, കുശുമ്പു്‌, കോപം, ചിന്താകുലത, തുടങ്ങിയ മനോവികാരങ്ങള്, ദുര്വിചാരം, ദ്രോഹബുദ്ധി, നീരസം, പക, പൊറായ്മ, മത്സരബുദ്ധി, മുഷിച്ചില്‍, വിദ്വേഷം, വൈരം, വ്യാകുലത, സ്പര്ദ്ധ


অন্যান্য ভাষায় অনুবাদ :

दूसरे का लाभ या हित देखकर होने वाला मानसिक कष्ट।

मेरी तरक्की देखकर उसे ईर्ष्या हो रही है।
अक्षमा, अनख, अनर्थभाव, असूया, आग, आदहन, इकस, इक्कस, इरषा, इरषाई, ईरखा, ईर्षण, ईर्षणा, ईर्षा, ईर्ष्या, उड़ैच, कुढ़न, जलन, डाह, दाह, द्वेश, द्वेष, मत्सर, रश्क, रीस, हसद

A feeling of jealous envy (especially of a rival).

green-eyed monster, jealousy