অর্থ : മുറിക്കുന്നതിനും കീറുന്നതിനും വേണ്ടിയുള്ള ചെറിയ ആയുധം.
উদাহরণ :
സീത പിച്ചാത്തികൊണ്ടു പച്ചക്കറി അരിയുന്നു.
সমার্থক : അരിവാള്, അസിപുത്രി, കത്തി, കത്തിരി, കര്ത്തരി, കൃപാണി, കൊയ്ത്തുവാള്‍, ക്ഷുരം, ചുരിക, ഛുരിക, പത്രം, പിച്ചാത്തി, മൂര്ച്ചയുള്ള ആയുധം, ശസ്ത്രി
অন্যান্য ভাষায় অনুবাদ :
A weapon with a handle and blade with a sharp point.
knifeঅর্থ : തല മൊട്ടയടിക്കാനുള്ള കത്തി.
উদাহরণ :
മുടി വെട്ടുന്ന സമയത്തു് ക്ഷുരകന് മുടി വടിക്കുന്ന കത്തി കൊണ്ടു് ചെവിയുടെ വശം മുറിച്ചു.
সমার্থক : അസിപുത്രി, കത്തി, ക്ഷുരം, മൂർച്ചയുള്ള ആയുധം
অন্যান্য ভাষায় অনুবাদ :
A razor with a straight cutting edge enclosed in a case that forms a handle when the razor is opened for use.
straight razor