পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അസി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അസി   നാമം

অর্থ : ഒരു തരം വാള്.

উদাহরণ : മോഹന്‍ സോഹനെ വാളുകൊണ്ട് ആക്രമിച്ചു.

সমার্থক : ഖഡ്ഗം, വാള്


অন্যান্য ভাষায় অনুবাদ :

एक प्रकार की तलवार।

मोहन ने सोहन पर खड्ग से वार किया।
खंग, खड्ग, खाँड़ा, खांडा, खाण्डा

A sword with a broad blade and (usually) two cutting edges. Used to cut rather than stab.

broadsword

অর্থ : പുരാണങ്ങളില്‍ വര്‍ണ്ണിക്കുന്ന ഒരു ആയുധം

উদাহরণ : ഖടവാംഗം ദുര്‍ഗ ധരിച്ചിരിക്കുന്നു

সমার্থক : ഖടവാംഗം, വാൾ


অন্যান্য ভাষায় অনুবাদ :

पुराणों में वर्णित एक हथियार।

खट्वांग दुर्गा धारण करती हैं।
खट्वांग, खट्वाङ्ग

অর্থ : ഒരുതരം നീണ്ട വാള്‍ അതിന്റെ മുനയാല്‍ നേരിട്ട് കുത്തി കൊലപ്പെടുത്തുവാന്‍ കഴിയും

উদাহরণ : കൊള്ളക്കാർ വടിവാള് കൊണ്ട് വീട്ടുടമയെ മുറിപ്പെടുത്തു

সমার্থক : കരവാളം, കൃപാണം, കൌക്ഷേയകം, ഖഡ്ഗം, ചന്ദ്രഹാസം, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വടിവാൾ, വാൾ


অন্যান্য ভাষায় অনুবাদ :

एक प्रकार की सीधी तलवार जो नोक के बल सीधी भोंकी जाती है।

डाकुओं ने किरच से गृहस्वामी पर वार कर उन्हें घायल कर दिया।
किरच, किर्च

A cutting or thrusting weapon that has a long metal blade and a hilt with a hand guard.

blade, brand, steel, sword

অর্থ : ഒരു മൂര്ച്ചയുള്ള ആയുധം.

উদাহরণ : റാണി ലക്ഷ്മി ബായി വാളു വീശുന്നതില്‍ നിപുണ ആയിരുന്നു.

সমার্থক : ഇരുമുന വാള്‍, കരവാളം, കൃപാണം, കൌക്ഷേയകം, ഖഡ്ഗം, ചന്ദ്രഹാസം, ചുരിക, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വജ്രം, വാളും പരിചയും, വാള്‍


অন্যান্য ভাষায় অনুবাদ :

A cutting or thrusting weapon that has a long metal blade and a hilt with a hand guard.

blade, brand, steel, sword