পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അവബോധം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അവബോധം   നാമം

অর্থ : ചിന്തിക്കാനും മനസിലാക്കാനും സ്ഥിരീകരിക്കാനും ഉള്ള മാനസികനിലപാട്‌ അഥവാ മനസിന്റെ ശക്‌തി.

উদাহরণ : മറ്റൊരാളുടെ ബുദ്ധി ഉപയോഗിച്ച്‌ രാജാവ്‌ ആകാന്‍ ആഗ്രഹിക്കുന്നതിലും വളരെ നല്ലത്‌ സ്വന്തം ബുദ്ധി ഉപയോഗിച്ച്‌ ഭിക്ഷക്കാരന്‍ ആകുന്നതാണ്.

সমার্থক : അന്തർജ്ഞാനം, അന്തർബോധം, അറിവ്, ഉള്ക്കാഴ്ച, ഗ്രഹണശക്‌തി, ചിത്ത്, ചേതന, ജ്ഞപ്‌തി, ജ്ഞാനം, തലച്ചോറ്‌, ധാരണശ്ക്‌തി, ധിഷണ, ധീ, പാടവം, പ്രജ്ഞ, പ്രജ്ഞാനം, പ്രതിപത്ത്‌, പ്രതിഭ, പ്രബോധം, പ്രേക്ഷ, ബുദ്ധി, ബുദ്ധിശക്‌തി, ബോധം, മതി, മതിഗുണം, മനനം, മനീഷ, മനോധർമ്മം, മഹി, മൂള, മേധ, വകതിരിവ്, വിവേകം, ശേമുഷി, സംവിത്ത്‌


অন্যান্য ভাষায় অনুবাদ :

सोचने समझने और निश्चय करने की वृत्ति या मानसिक शक्ति।

औरों की बुद्धि से राजा बनने की अपेक्षा अपनी बुद्धि से फ़कीर बनना ज़्यादा अच्छा है।
अकल, अक़ल, अक़्ल, अक्ल, अभिबुद्धि, आत्मसमुद्भवा, आत्मोद्भवा, इड़ा, जहन, ज़हन, ज़िहन, ज़ेहन, जिहन, जेहन, दिमाग, दिमाग़, धी, धी शक्ति, प्रज्ञा, प्रतिभान, प्राज्ञता, प्राज्ञत्व, बुद्धि, बूझ, मति, मनीषा, मनीषिका, मस्तिष्क, मेधा, विवेक, संज्ञा, समझ

Knowledge and intellectual ability.

He reads to improve his mind.
He has a keen intellect.
intellect, mind

অর্থ : ബോധമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.

উদাহরণ : നമ്മള്‍ മനുഷ്യരില്‍ ചൈതന്യം ഉണ്ടാവുന്നു.

সমার্থক : അറിവ്, ചൈതന്യം


অন্যান্য ভাষায় অনুবাদ :

चेतना होने की अवस्था या भाव।

हम मनुष्यों में चेतनता पायी जाती है।
चेतनता, चैतन्यता

State of elementary or undifferentiated consciousness.

The crash intruded on his awareness.
awareness, sentience

অর্থ : അറിയുന്ന ക്രിയ

উদাহরণ : പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള അറിവ് അത്യാവശ്യമാണ്

সমার্থক : അറിവ്, ജഞാനം, വിവേകം


অন্যান্য ভাষায় অনুবাদ :

जानने की क्रिया।

नए आविष्कारों का अवगमन अत्यावश्यक है।
अवकलन, अवगमन, अवबोध, जानना, समझना

অর্থ : ഏതെങ്കിലും കാര്യം, വിഷയം അല്ലെങ്കില്‍ പ്രവര്ത്തിര മുതലായവ നടപ്പിലാക്കാനുള്ള ചുമതല

উদাহরণ : പലപ്പോഴും ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്ന സംഭവങ്ങളുടെ അനുഭവം ഉണ്ടാകുന്നു

সমার্থক : അനുഭവം, ബോധം, വിചാരം


অন্যান্য ভাষায় অনুবাদ :

दो देशों के बीच संयुक्त उद्यम या व्यापार।

भारत का सबसे अधिक प्रत्यक्ष विदेशी निवेश स्विट्ज़रलैंड के साथ है।
एफ डी आई, एफडीआई, प्रत्यक्ष विदेशी निवेश, फॉरेन डायरेक्ट इन्वेस्टमेन्ट

অর্থ : വസ്‌തുക്കളെയും വിഷയങ്ങളെയും കുറിച്ചു മനസ്സില്‍ അല്ലെങ്കില്‍ ബുദ്ധിയിലുള്ള പരിചയം.

উদাহরণ : അവനു സംസ്കൃതത്തെക്കുറിച്ച് നല്ല അറിവുണ്ട്.

সমার্থক : അമല്‍, അറിവ്, ജ്ഞാനം, പാടവം, പാണ്ഡിത്യം, ബോധം, വിജ്ഞത, വിത്തം, വിവരം, വൃദ്ധി, വേദം


অন্যান্য ভাষায় অনুবাদ :

वस्तुओं और विषयों की वह तथ्यपूर्ण, वास्तविक और संगत जानकारी जो अध्ययन, अनुभव, निरीक्षण, प्रयोग आदि के द्वारा मन या विवेक को होती है।

उसे संस्कृत का अच्छा ज्ञान है।
अधिगम, इंगन, इङ्गन, इल्म, केतु, जानकारी, ज्ञान, प्रतीति, वेदित्व, वेद्यत्व

The psychological result of perception and learning and reasoning.

cognition, knowledge, noesis

অর্থ : പുറമേക്കു പ്രതികരിക്കാത്ത മാനസിക പ്രവൃത്തി എങ്കിലും, അതുകൊണ്ട് സുഖ ദുഃഖങ്ങള്‍ അനുഭവിക്കുക.

উদাহরণ : പലപ്പോഴും ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്ന സംഭവങ്ങളുടെ അനുഭവം ഉണ്ടാകുന്നു.

সমার্থক : അനുഭവം, ബോധം, വിചാരം


অন্যান্য ভাষায় অনুবাদ :

ऐसा मानसिक व्यापार जिसकी बाहरी प्रतिक्रिया तो नहीं होती फिर भी जिससे सुख-दुख का अनुभव होता है।

बेसुध शरीर अनुभूति से शून्य होता है।
अनुभव, अनुभूति, अहसास, एहसास, संज्ञा, संवेदना

An unelaborated elementary awareness of stimulation.

A sensation of touch.
aesthesis, esthesis, sensation, sense datum, sense experience, sense impression