পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അവധി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അവധി   നാമം

অর্থ : പണി ചെയ്തു തീര്ക്കുന്നതിനുള്ള നിശ്ചിത സമയം.

উদাহরণ : ഈ പണി ചെയ്യേണ്ടിയിരുന്ന അവധി കഴിഞ്ഞു പോയി.

সমার্থক : കാലാവധി, സമയം


অন্যান্য ভাষায় অনুবাদ :

आविष्कार करने वाला व्यक्ति।

एक आविष्कारक के एक नए आविष्कार से तहलका मच गया है।
आविष्कर्ता, आविष्कर्त्ता, आविष्कारक, आविष्कारकर्ता, आविष्कारकर्त्ता

Someone who is the first to think of or make something.

artificer, discoverer, inventor

অর্থ : മോചിപ്പിക്കപ്പെടുന്ന അല്ലെങ്കില്‍ കളഞ്ഞിട്ട് പോകുന്ന പ്രക്രിയ.

উদাহরণ : ഈ ജോലിയില് നിന്ന് എനിക്ക് അവധി കിട്ടുന്നില്ല.

সমার্থক : ഒഴിവുകാലം, മോചനം, വിശ്രമകാലം


অন্যান্য ভাষায় অনুবাদ :

छूटने या छोड़े जाने की क्रिया।

इस काम से मुझे छुट्टी नहीं मिल पा रही है।
छुट्टी

অর্থ : നിയമ പരമായി ഒഴിവ് പ്രഖ്യാപിച്ചിട്ടുള്ള, പണി ഇല്ലാതിരിക്കുന്ന ആ ദിവസം.

উদাহরণ : ഭാരത സര്ക്കാര്‍ ഞായറാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

সমার্থক : ഒഴിവ്, മുടക്കം


অন্যান্য ভাষায় অনুবাদ :

काम बंद रहने का वह दिन जिसमें नियमित रूप से लोग काम पर उपस्थित नहीं रहते।

भारत सरकार ने रविवार को छुट्टी घोषित की है।
अंझा, अनध्याय, अवकाश, उकासी, छुट्टी, तातील, रुखसत, रुख़सत, रुख़्सत, रुख्सत

Leisure time away from work devoted to rest or pleasure.

We get two weeks of vacation every summer.
We took a short holiday in Puerto Rico.
holiday, vacation

অর্থ : ജോലി ചെയ്യാതിരിക്കുക അല്ലെങ്കില്‍ ജോലിയില്‍ അല്ലാതിരിക്കുക.

উদাহরণ : തിങ്കളാഴ്ച ഞാന്‍ അവധി എടുത്തിട്ട് കറങ്ങാന്‍ പോകും.


অন্যান্য ভাষায় অনুবাদ :

किसी के काम न करने या काम पर उपस्थित न होने की क्रिया।

सोमवार को मैं नागा करूँगा और घूमने जाऊँगा।
छुट्टी, नाग़ा, नागा