পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അവഗണിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അവഗണിക്കുക   ക്രിയ

অর্থ : മാറ്റുന്നതിനു വേണ്ടി ഒഴികഴിവ്‌ പറഞ്ഞ്‌ അല്ലെങ്കില് അവിടുത്തെയും ഇവിടുത്തെയും കാര്യങ്ങള്‍ പറഞ്ഞ്‌ ആരെയെങ്കിലും ഒഴിവാക്കുന്നതിന്.

উদাহরণ : അവന് എന്റെ പണം തരുന്നില്ല, അവഗണിച്ചുകൊണ്ടു മാത്രം ഇരിക്കുന്നു.

সমার্থক : അനവധാനംചെയ്യുക, കണക്കിലെടുക്കാതിരിക്കുക, കണ്ടില്ലെന്നു നടിക്കുക, തഴയുക, നീട്ടികൊണ്ടുപോവുക, പന്താടുക, പരിഗണിക്കാതിരിക്കുക, വകവയ്ക്കാതിരിക്കുക, വിഗണിക്കുക, വിചാരിക്കുക, വിട്ടുകളയുക, വിളംബിപ്പിക്കുക, വിസ്മരിക്കുക, വീഴ്ച്ചവരുത്തുക


অন্যান্য ভাষায় অনুবাদ :

Avoid or try to avoid fulfilling, answering, or performing (duties, questions, or issues).

He dodged the issue.
She skirted the problem.
They tend to evade their responsibilities.
He evaded the questions skillfully.
circumvent, dodge, duck, elude, evade, fudge, hedge, parry, put off, sidestep, skirt

অর্থ : ആരെയെങ്കിലും തുച്ചം അല്ലെങ്കില്‍ ഗണിക്കേണ്ടതില്ലെന്നു കരുതി അവഗണിക്കുക

উদাহরণ : സമ്മേളനത്തില്‍ വെച്ച് അയാള്‍ എന്നെ അവഗണിച്ചു.

সমার্থক : കണ്ടില്ലെന്നുനടിക്കുക


অন্যান্য ভাষায় অনুবাদ :

किसी को तुच्छ या नगण्य समझकर उसकी ओर ध्यान न देना।

उसने समारोह में मेरी उपेक्षा की।
उपेक्षा करना, उपेक्षित करना, कन्नी काटना

Refuse to acknowledge.

She cut him dead at the meeting.
cut, disregard, ignore, snub

অর্থ : ആരെയെങ്കിലും തുച്ഛമായി കണക്കാക്കി നിരാകരിക്കുക

উদাহরণ : അവന്‍ അവന്റെ ദരിദ്രനായ സഹോദരനെ നിരാകരിച്ചു

সমার্থক : ഉപേക്ഷിക്കുക, നിരാകരിക്കുക


অন্যান্য ভাষায় অনুবাদ :

किसी को तुच्छ समझकर दूर हटाना।

उसने अपने गरीब भाई को ठुकरा दिया।
ठुकराना

Reject with contempt.

She spurned his advances.
disdain, freeze off, pooh-pooh, reject, scorn, spurn, turn down