অর্থ : കെട്ടിയ വസ്തു അല്ലെങ്കില്‍ തടസം വരുത്തുന്ന സാധനം മാറുന്നത്
উদাহরণ :
എന്റെ മുണ്ട് അഴിഞ്ഞുപോയി താങ്കളുടെ കമ്മീസിന്റെ ബട്ടന്‍ തുറന്നുപോയി
সমার্থক : തുറക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : മനുഷ്യരില്ലാതാകുക
উদাহরণ :
കൊടുംങ്കാറ്റിലും പെരുമഴയിലും ഒരുപാട് ജനപഥങ്ങൾ നശിച്ചുപോയി
সমার্থক : ഇല്ലാതാവുക, നശിക്കുക, നഷ്ടപ്പെടുക
অন্যান্য ভাষায় অনুবাদ :