অর্থ : ഏതെങ്കിലും ഒരു പദാര്ഥം ഉള്കൊള്ളുന്നതിനായിട്ടുള്ള പാത്രത്തിന്റെ ക്ഷമത അല്ലെങ്കില്‍ അതിനകത്തുള്ള കാലിയായ സ്ഥലം
উদাহরণ :
ഈ വെള്ളം നിറയ്ക്കുന്ന തൊട്ടിയുടെ സംഭരണശേഷി അഞ്ഞൂറ് ലിറ്ററാണ്
সমার্থক : സംഭരണശേഷി
অন্যান্য ভাষায় অনুবাদ :
कोई पदार्थ ग्रहण करने की पात्रता या क्षमता के विचार से किसी पात्र या खाली जगह के अंदर का स्थान।
इस टंकी का आयतन पाँच सौ लीटर है।The amount of 3-dimensional space occupied by an object.
The gas expanded to twice its original volume.অর্থ : ആഭരണത്തിന്റെ( പ്രത്യേകിച്ച് പാദരക്ഷ) അളവ്.
উদাহরণ :
ഞാന് കടയില്‍ നിന്ന് നമ്പര്‍ ഒന്പതിന്റെ ഒരു ജോഡി ചെരിപ്പു വാങ്ങി.
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും വസ്തു മുതലായവയുടെ അളവ്.
উদাহরণ :
മുറിവേറ്റവരുടെ എണ്ണം വളരെ കൂടുതലാണ്.
অন্যান্য ভাষায় অনুবাদ :
অর্থ : ഒരു പ്രാവശ്യം എടുത്തതും ഉപയോഗപ്രദമായതുമായ ഏതിന്റെയെങ്കിലും ചെറിയൊരു അംശം.
উদাহরণ :
അധികം അളവില്‍ ഭക്ഷണം കഴിച്ചിട്ടു അവനു അസുഖം വന്നു.
সমার্থক : തോത്
অন্যান্য ভাষায় অনুবাদ :