পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അളക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അളക്കുക   ക്രിയ

অর্থ : അളക്കപ്പെടുക

উদাহরণ : ദരിദ്രര്ക്ക് നല്കുന്നതിനായി ഭൂമി അളക്കപ്പെട്ടു


অন্যান্য ভাষায় অনুবাদ :

नापा जाना।

गरीबों को देने के लिए ज़मीन नप चुकी है।
नपना

অর্থ : ഏതെങ്കിലും വസ്തു, വ്യക്തി മുതലായവയെ പരിശോധിച്ചു്‌ ആവശ്യം വരുമോ എന്നു നോക്കുക.

উদাহরণ : ഈ ചെറിയ കാര്യം കൊണ്ടു ഞാന്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണു്‌ അവന്‍ എനിക്കു ഉപകാരപ്പെടുകയോ ഇല്ലയോ എന്നു.

সমার্থক : അനുയോഗിക്കുക, അനുസന്ധാനം ചെയ്യുക, ആരാഞ്ഞറിയുക, ആരായുക, ഒത്തുനോക്കുക, ഗുണദോഷനിര്ണ്ണയം ചെയ്തു വിലയിരുത്തുക, ചികഞ്ഞു നോക്കുക, ചോദ്യം ചെയ്യുക, ചോദ്യം ചോദിച്ചു തെളിവെടുക്കുക, തുലനം ചെയ്യുക, നിരീക്ഷണം നടത്തുക, നിരീക്ഷിക്കുക, പഠിക്കുക, പരീക്ഷിക്കുക, പുന, പ്രിശോധിക്കുക, മൂല്യം നിര്ണ്ണയിക്കുക, മേലന്വേഷണം നടത്തുക, മേല്വിചാരണ ചെയ്യുക, വിവരം തേടുക, ശ്രദ്ധാപൂര്വ്വം വായിക്കുക, സമീക്ഷിക്കുക, സൂക്ഷിച്ചു നോക്കുക, സൂക്ഷ്മമായി അന്വേഷിക്കുക


অন্যান্য ভাষায় অনুবাদ :

किसी वस्तु, व्यक्ति आदि के गुण, दोष को जाँचना कि यह अमुक काम के योग्य है कि नहीं।

इस छोटे से कार्य के जरिए मैं उसको परख रहा हूँ कि वह मेरे काम का है या नहीं।
अजमाना, अवलोकना, अविलोकना, आजमाना, आज़माना, कसौटी पर कसना, जाँचना, जांचना, टेस्ट करना, देखना, परखना, परीक्षण करना, परीक्षा लेना

To look at critically or searchingly, or in minute detail.

He scrutinized his likeness in the mirror.
scrutinise, scrutinize, size up, take stock

অর্থ : വസ്തു, സാധനം മുതലായവ അളക്കുക

উদাহরণ : മീറ്ററിൽ ആണ് തുണി അളക്കുന്നത്


অন্যান্য ভাষায় অনুবাদ :

किसी वस्तु, कार्य आदि के विस्तार, घनत्व आदि का मान या परिमाण निकालना।

वह कपड़े को मीटर में नाप रहा है।
नापना, मापना

Determine the measurements of something or somebody, take measurements of.

Measure the length of the wall.
measure, measure out, mensurate