অর্থ : പിന്നിലും ഇടത്തും വലത്തുമായി ചിതറിക്കിടക്കുന്ന മുടി
উদাহরণ :
അളകങ്ങളാല്‍ മറഞ്ഞിരിക്കുന്ന അവന്റെ മുഖം കണ്ടിട്ട് എനിക്ക് തിരിച്ചറിയുവാന്‍ കഴിഞ്ഞില്ല
অন্যান্য ভাষায় অনুবাদ :
অর্থ : മുടിയുടെ കൂട്ടം
উদাহরণ :
കവിളില്‍ വീണുകിടക്കുന്ന കുറുനിരകള്‍ അവളുടെ സൌന്ദര്യം വര്ദ്ധിപ്പിക്കുന്നു അമ്മ കുഞ്ഞിന്റെ കുറുനിരകള്ക്ക് ബണ്ണിന്റെ രൂപം കൊടുക്കുന്നു
সমার্থক : കുറുനിര
অন্যান্য ভাষায় অনুবাদ :