অর্থ : ഏതെങ്കിലും വസ്തു, സ്ഥാനം മുതലായവയുടെ ചെറിയ ഭാഗം.
উদাহরণ :
അവന്‍ മിഠായിയുടെ അല്പം വായില്‍ ഇട്ടിട്ട് കുറേ വെള്ളത്തില്‍ അതിനെ വിഴുങ്ങി.
সমার্থক : അംശം
অন্যান্য ভাষায় অনুবাদ :
অর্থ : അല്പമായുള്ളത്.
উদাহরণ :
താങ്കളുടെ ജോലി കുറച്ച് ബാക്കിയുണ്ട്.
অন্যান্য ভাষায় অনুবাদ :
To a small degree or extent.
His arguments were somewhat self-contradictory.অর্থ : വളരെ കുറച്ച് അല്ലെങ്കില് വളരെ ചെറിയ അളവില്‍ അല്ലെങ്കില് അതിരുവരെ
উদাহরণ :
അവനെ എനിക്ക് അല്പം പോലും വിശ്വാസം ഇല്ലതാങ്കള്‍ അല്പം നിന്നാലും ഞാനിപ്പോള്‍ വരാംഈ കഷണം ആ കഷണത്തേക്കാള് അല്പം ചെറിയതാണ്
অন্যান্য ভাষায় অনুবাদ :
অর্থ : വളരെ കുറഞ്ഞ അളവില്
উদাহরণ :
ദുഷ്ടന്മാര്‍ ചാകുന്നതില്‍ എനിക്ക് അല്പം പോലും ദുഃഖമില്ല
অন্যান্য ভাষায় অনুবাদ :
In the slightest degree or in any respect.
Are you at all interested? No, not at all.অর্থ : എണ്ണത്തിൽ കുറഞ്ഞത്
উদাহরণ :
എനിക്ക് അല്പം പണത്തിന്റെ ആവശ്യം ഉണ്ട് ഇന്നലത്തെ പാര്ട്ടിംയിൽ അല്പം ആളുകളെ വന്നുള്ളു
অন্যান্য ভাষায় অনুবাদ :
অর্থ : വളരെ കുറച്ചു മാത്രം.
উদাহরণ :
സ്വല്പം മാത്രം മഴയുള്ളതു കാരണം ചെടിയുടെ വളര്ച്ച പിന്നാക്കം പോയി.
অন্যান্য ভাষায় অনুবাদ :