পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അലറുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അലറുക   ക്രിയ

অর্থ : കോപം അല്ലെങ്കില്‍ അഭിമാനത്താല്‍ കനത്തതും കര്ക്കശവുമായ സ്വരത്തില്‍ സംസാരിക്കുക

উদাহরণ : മുതലാളി വേലക്കാരന്റെ വാക്കുകള്‍ കേട്ടതും ഗര്ജ്ജിച്ചു

সমার্থক : ഗര്ജ്ജിക്കുക


অন্যান্য ভাষায় অনুবাদ :

क्रोध या अभिमान के कारण भारी तथा कर्कश आवाज़ में बोलना।

मालिक नौकर की बात सुनकर गुर्राया।
गुर्राना

Utter in an angry, sharp, or abrupt tone.

The sales clerk snapped a reply at the angry customer.
The guard snarled at us.
snap, snarl

অর্থ : ശബ്ദം എടുത്ത്‌ വിളിക്കുക.

উদাহরণ : അമ്മ നിങ്ങളെ ഉറക്കെ വിളിച്ചു കൊണ്ടിരിക്കുന്നു.

সমার্থক : ഉറക്കെ വിളിക്കുക, ഒച്ചവയ്ക്കുക, കരയുക, കൂകി വിളിക്കുക, നിലവിളിക്കുക, മാടിവിളിക്കുക, വരാന്‍ പറയുക, ശബ്ദമുയർത്തി വിളിക്കുക


অন্যান্য ভাষায় অনুবাদ :

आवाज देकर बुलाना।

माँ तुम्हें पुकार रही है।
आवाज देना, आवाज़ देना, पुकार लगाना, पुकारना

Call out loudly, as of names or numbers.

call out

অর্থ : കോപത്താല്‍ ഘോര ശബ്ദം ഉണ്ടാക്കുക

উদাহরণ : പുറത്ത് പേടികൊണ്ട് സംസാരിക്കില്ല എന്നാല്‍ വീട്ടില്‍ കിടന്ന് അലറും


অন্যান্য ভাষায় অনুবাদ :

(गुस्से आदि में ) घोर शब्द करना।

बाहर तो घिग्घी बँधी रहती है और घर में इतना गरजते हैं।
गरजना, गरराना, चिल्लाना, डंकना, तड़पना, तड़फना, दहाड़ना, हुंकारना

Utter words loudly and forcefully.

`Get out of here,' he roared.
roar, thunder

অর্থ : ഉച്ചത്തില്‍ പറയുക.

উদাহরণ : എന്തിനാ ഇത്രയും അലറുന്നത്, ഞാന്‍ പൊട്ടിയല്ല.

সমার্থক : അകിറുക, അമറുക, ആര്ക്കുക, ഇറമ്പുക, ഒച്ചയിടുക


অন্যান্য ভাষায় অনুবাদ :

ज़ोर से बोलना।

इतना क्यों चिल्ला रहे हो, मैं बहरा नहीं हूँ।
चिंघाड़ना, चिल्लाना, बँकारना, भौंकना

Utter a sudden loud cry.

She cried with pain when the doctor inserted the needle.
I yelled to her from the window but she couldn't hear me.
call, cry, holler, hollo, scream, shout, shout out, squall, yell

অর্থ : ഗര്ജ്ജിക്കുക

উদাহরণ : കാര്മേഘം ഗര്ജ്ജിക്കുന്നു

সমার্থক : ഗര്ജ്ജിക്കുക, മുഴങ്ങുക


অন্যান্য ভাষায় অনুবাদ :

घोर शब्द करना।

बादल गरज रहे हैं।
गरजना, गरराना

To make or produce a loud noise.

The river thundered below.
The engine roared as the driver pushed the car to full throttle.
thunder