পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അലര്ച്ച শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അലര്ച്ച   നാമം

অর্থ : ഭയപ്പെടുത്തുന്നതിനു വേണ്ടി ശക്തിയോടെ ഉണ്ടാക്കുന്ന ശബ്ദം.

উদাহরণ : ഭീമന്റെ അലര്ച്ച കേട്ടിട്ട് കൌരവര്‍ പേടിച്ചു പോയി.

সমার্থক : അക്രോശം, ഗര്ജ്ജനം, വെല്ലുവിളിസ്വരം


অন্যান্য ভাষায় অনুবাদ :

भयभीत करने के लिए जोर से किया जाने वाला शब्द।

भीम का हुंकार सुनकर कौरव डर जाते थे।
गरज, गर्जन, गर्जना, हुंकार

A deep prolonged loud noise.

boom, roar, roaring, thunder

অর্থ : ഏതെങ്കിലും ഭീകരജീവിയുടെ ഘോരമായ ശബ്ദം

উদাহরণ : സിംഹത്തിന്റെ ഗര്ജ്ജെനം കേട്ടതും ആളുകള്‍ ചിതറിയോടി

সমার্থক : അലറല്, ഗര്ജ്ജനം


অন্যান্য ভাষায় অনুবাদ :

किसी भयंकर जन्तु का घोर शब्द।

शेर का गर्जन सुनकर लोग इधर-उधर भागने लगे।
गरज, गरजन, गर्जन, गर्जना, दहाड़

The sound made by a lion.

roar

অর্থ : ഘോരമായ ശബ്ദമുണ്ടാക്കുക.

উদাহরণ : ഇടിയുടെ ഗര്ജ്ജനത്തോടും മിന്നലിന്റെ കഠോര ശബ്ദത്തോടും ഒപ്പം മഴ പെയ്‌തു കൊണ്ടിരുന്നു.

সমার্থক : ഗര്ജ്ജം, ഗര്ജ്ജനം, ഗര്ജ്ജിതം


অন্যান্য ভাষায় অনুবাদ :

घोर शब्द करने की क्रिया।

बादलों की गरज और बिजली की कड़क के साथ भयंकर वर्षा हो रही है।
गरज, गरजन, गर्जन, गर्जना, गाज, घोष

A deep prolonged loud noise.

boom, roar, roaring, thunder