অর্থ : അറിയാത്ത അല്ലെങ്കില്‍ അറിവില്ലാത്ത.
উদাহরণ :
ഇത് എനിക്ക് അറിഞ്ഞുകൂടാത്ത വിഷയമാണ്.
অন্যান্য ভাষায় অনুবাদ :
অর্থ : ഒന്നിനെക്കുറിച്ചും അറിവോ വിവരമോ ഇല്ലാത്ത.
উদাহরণ :
അസുഖങ്ങളെ കുറിച്ച് അറിവില്ലാത്ത ചില ആളുകളുമുണ്ട്.
সমার্থক : അജ്ഞരായ, അറിവില്ലാത്ത, ബോധമില്ലാത്ത
অন্যান্য ভাষায় অনুবাদ :
Unaware because of a lack of relevant information or knowledge.
He was completely ignorant of the circumstances.