সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : വെള്ളം ഒഴുകുന്ന നേരിയ അല്ലെങ്കില്‍ ചെറിയ തോട്.
উদাহরণ : അനാവശ്യ വസ്‌തുക്കള്‍ നിറഞ്ഞതു കാരണം തോടിന്റെ വായ അടഞ്ഞു പോയി.
সমার্থক : കയ്യാർ, കലുങ്ക്, കുല്യ, കൈത്തോട്, കൈവഴി, കൊച്ചാർ, ചാല്, ചെറിയ പുഴ, തോട്, നീർച്ചാല്‍, വായ്ച്ചാല്
অন্যান্য ভাষায় অনুবাদ :हिन्दी English
जल बहने का पतला मार्ग या छोटा नाला।
A waste pipe that carries away sewage or surface water.
অর্থ : ഉയർന്ന സ്ഥലത്തു നിന്നും വീഴുന്ന ജലപ്രവാഹം.
উদাহরণ : വെള്ളച്ചാട്ടം പ്രകൃതിയുടെ അനുപമ വരദാനം ആണ്.
সমার্থক : അംബുപാതം, കുത്തിയൊഴുക്ക്, ജലപാതം, നീരൊഴുക്ക്, നീർച്ചാട്ടം, വെള്ളച്ചാട്ടം
ऊँचे स्थान से गिरने वाला जलप्रवाह।
A steep descent of the water of a river.
ইনস্টল