পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അരിപ്പ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അരിപ്പ   നാമം

অর্থ : എന്തെങ്കിലും അരിക്കാന്‍ ഉള്ള സാധനം.

উদাহরণ : അമ്മ അരിപ്പയില്‍ ചായ അരിച്ചു കൊണ്ടിരിക്കുന്നു.


অন্যান্য ভাষায় অনুবাদ :

वह वस्तु जिससे कुछ छाना जाए।

माँ छन्नी से चाय छान रही है।
छननी, छन्नी

A filter to retain larger pieces while smaller pieces and liquids pass through.

strainer

অর্থ : ലോഹം, പ്ളാസ്റ്റിക്ക് എന്നിവകൊണ്ട് നിര്മ്മിക്കുന്ന ചെറു സുഷിരങ്ങള്‍ ഒള്ള ഒരു സാധനം

উদাহরণ : പാലിന്റെ മുകളില്‍ അരിപ്പ വയ്ക്കുക

অর্থ : ഗോതമ്പു മാവു മുതലായവ അരിയ്ക്കുന്നതിനു വേണ്ടി ഉള്ള ഉപകരണം.

উদাহরণ : അവള്‍ അരിപ്പകൊണ്ടു് ഗോതമ്പു പൊടി അരിക്കുന്നു.


অন্যান্য ভাষায় অনুবাদ :

आटा आदि चालने का एक उपकरण।

वह चलनी से आटा चाल रही है।
चलनी, चालन, छन्ना, छन्नी, छलनी, छाननी, झंझरी, झाँझर

A filter to retain larger pieces while smaller pieces and liquids pass through.

strainer

অর্থ : വളരെ ചെറിയ ഓട്ടകൾ ഉള്ള ഒരു സാധനം

উদাহরণ : ദം അടുപ്പിന്റെ അരിപ്പ പൊട്ടിപോയി


অন্যান্য ভাষায় অনুবাদ :

वह वस्तु जिसमें बहुत से छोटे-छोटे छेद बने होते हैं।

दम चूल्हे की झँझरी टूट गई है।
जाली, झँझरी, झंझरी, झझरी

অর্থ : കുളിമുറി അടുക്കള എന്നിവടങ്ങളിലെ ജലം പുറഹ്തേയ്ക്ക് ഒഴുക്കി കളയുന്ന കുഴലിന്റെ വായ്ക്കൽ വച്ചിരിക്കുന്ന ഒരു അരിപ്പ

উদাহরণ : അടുക്കളയിൽ നിന്നുള്ള ഓടയുടെ അറ്റത്റ്റെ അരിപ്പ പൊട്ടിപോയി


অন্যান্য ভাষায় অনুবাদ :

वह छेददार धातु या प्लास्टिक की वस्तु जो स्नानगृह, रसोई घर आदि की पानी निकास की नालियों के मुँह पर लगी होती है ताकि कचरा आदि नाली के अन्दर न जाकर बाहर ही रह जाए।

रसोईघर की झारी टूट गई है।
झारी

A faucet for drawing water from a pipe or cask.

hydrant, tap, water faucet, water tap