অর্থ : ഇരുന്നിട്ടോ നിന്നിട്ടോ മറ്റുള്ളവരുടെ മുന്നില്‍ ചെയ്യുകയോ പറയുകയോ ചെയ്യുന്ന ഉയര്ന്ന മണ്ഡപം.
উদাহরণ :
നേതാജി അരങ്ങില്‍ ആസനസ്ഥനായിരുന്നു.
সমার্থক : വേദി
অন্যান্য ভাষায় অনুবাদ :
A large platform on which people can stand and can be seen by an audience.
He clambered up onto the stage and got the actors to help him into the box.অর্থ : ആളുകള്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രദര്ശിപ്പിക്കുന്ന സ്ഥലം
উদাহরণ :
അരങ്ങില്‍ ജിതിന്ദാസ് കലാപ്രദര്ശനം നടത്തുന്നു
সমার্থক : തട്ട്