অর্থ : പുരുഷന്റെ ഭാഗത്ത് അയാളുടെ ഭാര്യയുടെ അമ്മ.
উদাহরণ :
ശ്യാമിന്റെ ഭാര്യാമാതാവ് ഒരു ധർമ്മവതിയായ സ്‌ത്രീയാണ്.
সমার্থক : ഭാര്യാമാതാവ്
অর্থ : ഭര്ത്താവിന്റെ അമ്മ.
উদাহরণ :
കൌസല്യ സീതയുടെ അമ്മായിയമ്മ ആയിരുന്നു.
সমার্থক : ഉപമാതാവു്, ഭര്ത്താവിന്റെയോ ഭാര്യയുടേയോ മാതാവു്, ശ്വശ്രു
অন্যান্য ভাষায় অনুবাদ :
The mother of your spouse.
mother-in-law