পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അഭ്യസിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അഭ്യസിക്കുക   ക്രിയ

অর্থ : വിദ്യ അല്ലെങ്കില്‍ ജ്ഞാനം ലഭിക്കുന്നതിനായിട്ട് ഗ്രന്ഥം എന്നിവ പലവട്ടം നോക്കുക

উদাহরণ : പരീക്ഷയ്ക്ക് മുന്പായി അവന്‍ എല്ലാകാര്യവും നന്നായിട്ട് പഠിച്ചു

সমার্থক : അദ്ധ്യയനംനടത്തുക, പഠിക്കുക


অন্যান্য ভাষায় অনুবাদ :

शिक्षा या ज्ञान प्राप्त करने के लिए ग्रंथ आदि कई बार देखना।

परीक्षा से पूर्व उसने हर विषय को अच्छी तरह पढ़ा।
अध्ययन करना, पढ़ना

Learn by reading books.

He is studying geology in his room.
I have an exam next week; I must hit the books now.
hit the books, study

অর্থ : ജോലി ചെയ്യുന്നതിനുള്ള രീതി പഠിക്കുക.

উদাহরণ : സരിത തയ്യല്‍ പരിശീലിച്ചു കൊണ്ടിരിക്കുന്നു.

সমার্থক : നൈപുണ്യം സമ്പാദിക്കുക, പഠിക്കുക, പരിശീലിക്കുക

অর্থ : ജ്ഞാനം അല്ലെങ്കില്‍ വിദ്യ നേടുക

উদাহরণ : അവന്‍ മംഗളയുടെ ശിക്ഷണത്തില്‍ ശാസ്ത്രീയ സംഗീതം പഠിക്കുന്നു

সমার্থক : പഠിക്കുക


অন্যান্য ভাষায় অনুবাদ :

ज्ञान या शिक्षा प्राप्त करना।

वह मंगला से शास्त्रीय संगीत सीख रही है।
सीखना

Gain knowledge or skills.

She learned dancing from her sister.
I learned Sanskrit.
Children acquire language at an amazing rate.
acquire, larn, learn