অর্থ : വിനീതമായി ആരോടെങ്കിലും എന്തെങ്കിലും പറയുക.
উদাহরণ :
എനിക്കു വീട്ടില്‍ പോകാന്‍ അനുവാദം നല്കുന്നതിന്നായി താങ്കളോടു അപേക്ഷിക്കുന്നു.
সমার্থক : അര്ത്ഥുനാപത്രം, ഔപചാരികാപേക്ഷ, കേണപേക്ഷിക്കല്, നിവേദനം, പ്രാര്ത്ഥന, യാചന, വിനീതാഭ്യര്ത്ഥന, സങ്കട നിവേദനം, സങ്കട ഹര്ജി, ഹര്ജ്ജി
অন্যান্য ভাষায় অনুবাদ :
नम्रतापूर्वक किसी से कुछ कहना।
मैं आपसे यह निवेदन करता हूँ कि मुझे घर जाने दीजिए।অর্থ : ഏതെങ്കിലും കാര്യത്തിനു വേണ്ടി വിനയപൂര്വ്വം ചെയ്യുന്ന ബലപ്രയോഗം.
উদাহরণ :
ആരുടെയെങ്കിലും അഭ്യര്ത്ഥന നിരാകരിക്കുന്നത് നല്ല കാര്യമല്ല.
অন্যান্য ভাষায় অনুবাদ :
অর্থ : ചില കാര്യം നടത്തുന്നതിനു വേണ്ടി ആരോടെങ്കിലും വിനയത്തോടെ അപേക്ഷിക്കുന്നത്.
উদাহরণ :
ശിപായി അവധിക്കു വേണ്ടി യജമാനനോട് അപേക്ഷിച്ചു.
অন্যান্য ভাষায় অনুবাদ :
অর্থ : ആരോടെങ്കിലും വിനയപൂര്വ്വം എന്തെങ്കിലും പറയുന്ന പ്രക്രിയ.
উদাহরণ :
എന്റെ നിവേദനത്തില്‍ ശ്രദ്ധിക്കൂ.
অন্যান্য ভাষায় অনুবাদ :